ഐപിസി റാന്നി വെസ്റ്റ് സെന്റർ കൺവൻഷൻ

റാന്നി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ റാന്നി വെസ്റ്റ് സെന്റർ 97-ാമത് കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ നടക്കും. പാസ്റ്റർ സി.സി. ഏബ്രഹാം (ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ.തോമസ് (കുമളി), വിത്സൻ ജോസഫ് (ഐപിസി സ്റ്റേറ്റ് സെക്രട്ടറി), ഷിബു നെടുവേലിൽ എന്നിവർ പ്രസംഗിക്കും. റാന്നി വെസ്റ്റ് സെന്റർ പി.വൈ.പി.എ. ക്വയർ ഗാനശുശ്രൂഷ നയിക്കും.

Previous post ഫെലോഷിപ് ആശ്രം കൺവൻഷൻ
Next post സഭായോഗത്തിനിടെ പാസ്റ്റർക്കും വിശ്വാസികൾക്കും ക്രൂര മർദ്ദനം