എച്ച്.എം.ഐ അമ്പലവയൽ ചാപ്റ്ററിനു തുടക്കം

വയനാട് : ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ അമ്പലവയൽ ചാപ്റ്റർ പ്രവർത്തനങ്ങൾക്കു തുടക്കമായി. പാസ്റ്റർമാരായ ലാലുമോൻ ലൂയിസ് (പ്രസിഡൻ്റ്), സജി പി.ഐ (വൈസ് പ്രസിഡൻ്റ്), ബിജു. എസ് (സെക്രട്ടറി), ശ്രീജേഷ്. കെ (ട്രഷറർ), വർഗീസ് പി. ജോസഫ് (രക്ഷാധികാരി) എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ബിജു. എസിൻ്റെ അധ്യക്ഷതയിൽ ഒക്ടോബർ 6-ന് 4 മണിക്ക് മഞ്ഞപ്പാറ ട്രിനിറ്റി ഫുൾ ഗോസ്പൽ ചർച്ചിൽ ചേർന്ന യോഗത്തിലാണ് എച്ച്.എം.ഐ അമ്പലവയൽ ചാപ്റ്ററിന്റെ കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്തത്. 

ഫോൺ: +918431938515, +919778124022

Previous post ബൈബിൾ റീഡിംഗ് (Acts Chapter 11)
Next post മെഡിക്കൽ ക്യാമ്പ്