പുതിയ ഓവർസിയർ

കോട്ടയം/പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ 10-ാമത് ഓവർസിയറായി പാസ്റ്റർ ജോമോൻ ജോസഫ് സ്ഥാനമേറ്റു. സഭയുടെ വേൾഡ് മിഷൻ ജനറൽ ഡയറക്ടറുടെ ഔദ്യോഗിക നിയമന കത്ത് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി തോമസ് വായിക്കുകയും പാസ്റ്റർ ജോമോൻ ജോസഫിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

Previous post വചന ധ്യാനം
Next post ബൈബിൾ റീഡിംഗ് (Luke chapter 22)