ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ ഏപ്രിൽ 22 മുതൽ

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള റീജിയൻ 98-ാമത് ജനറൽ കൺവൻഷൻ ഏപ്രിൽ 22 മുതൽ 24 വരെ പാക്കിൽ പ്രത്യാശാ നഗറിൽ നടക്കും. സഭാ ഓവർസീയർ പാസ്റ്റർ എൻ.പി. കൊച്ചുമോൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ഇക്കുറി കൺവൻഷൻ നടത്തുന്നത്.

Previous post പി.വൈ.സി. കേരള ഭാരവാഹികൾ നിയമിതരായി
Next post സുവിശേഷ വിരോധികളുടെ ആക്രമണം. പാസ്റ്റർമാർ ഉൾപ്പടെ 6 വിശ്വാസികൾക്ക് പരിക്ക്