‘ഗോഡ് സീക്കേഴ്സ്’ യൂത്ത് ക്യാമ്പും കൺവൻഷനും

തിരുവനന്തപുരം: ‘ഗോഡ് സീക്കേഴ്സ്’ എന്ന വാട്സ്ആപ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പെന്തക്കോസ്തൽ യൂത്ത് ക്യാമ്പും യൂത്ത് ഫെസ്റ്റും ഏപ്രിൽ 3-ന് തിരുവനന്തപുരം വട്ടപ്പാറ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കും. ‘ഗോഡ് സീക്കേഴ്സ്’ വാട്സ്ആപ് ഗ്രൂപ്പിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ്. രാവിലെ 10 മുതൽ 1മണി വരെ നടക്കുന്ന ക്യാമ്പിൽ ഇവാ. സൈലസ് കെ. ദേവസ്യ ശുശ്രൂഷിക്കും. ഗെയിമുകൾ, പപ്പറ്റ് ഷോ, മറ്റ് വിവിധ പ്രോഗ്രാമുകൾ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ അനീഷ് കാവാലം പ്രസംഗിക്കും.
https://youtu.be/qyZEd6cmkhc


    

Previous post ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ സംഗമം
Next post ഹെലോണിനു വേണ്ടി പ്രാർത്ഥിക്കുക