പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവെൻഷൻ

ജാംനഗർ (ഗുജറാത്ത്): 22-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ ഇന്ന് ഒക്ടോബർ 18 തിങ്കൾ മുതൽ 20 ബുധൻ വരെ (ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. പ്രാർത്ഥനാ ധ്വനി ഡയറക്ടർ പാസ്റ്റർ ബെൻസൺ ഡാനിയേലിന്റെ (ഗുജറാത്ത്) അദ്ധ്യക്ഷതയിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ്‌ റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജി എബ്രഹാം (കുവൈറ്റ്‌), റെജി ഫിലിപ്പ് (യു എസ് എ), കെ.ജെ തോമസ് കുമളി എന്നിവർ വചന പ്രഘോഷണം നടത്തും. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ സംഗീത ശുശ്രൂക്ഷക്ക് നേതൃത്യം നൽകും. Zoom ID: 812 8752 1535

Passcode: 123456

വിവരങ്ങൾക്ക് ഫോൺ: +919824947019

Previous post ഐ.ആർ.എ യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റിംഗ്
Next post ഐ.ആർ.എ യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റിംഗ്