ഏകദിന റിട്രീറ്റ്

ഷാർജ: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) ഷാർജ യുടെ ആഭിമുഖ്യത്തിൽ ഏകദിന റിട്രീറ്റ് മെയ് 28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഷാർജാ വർഷിപ് സെന്ററിൽ നടക്കും. പാസ്റ്റർ ജോ തോമസ് (ബെംഗളൂരു) മുഖ്യ സന്ദേശം നൽകും. ബിനു എൻ.ജോയി, സന്തോഷ് ഈപ്പൻ, എൽവിൻ ഗെർസീം, നെൽസൺ മാത്യു എന്നിവർ നേതൃത്വം നൽകുന്നു. 12 വയസ്സിനു മുകളിലുള്ള കുട്ടികൾ www.icpfuae.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
Ph# 056-165-8696, 056-271-9275

Previous post യുവജന ക്യാമ്പ്
Next post പാസ്റ്റർ യശ്വന്ത് കുമാർ കർത്തൃ സന്നിധിയിൽ