ശുചീകരണ പ്രവർത്തനം

വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് വാഴൂർ 15-ാം മൈലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ബ്രദർ ഷിനു ജേക്കബ് എന്നിവർ നേതൃത്വം നൽകുന്നു.

Previous post സുവിശേഷ വേലയിൽ 50 വർഷം പിന്നിട്ട് പാസ്റ്റർ പോൾ ഗോപാല കൃഷ്ണൻ
Next post ബൈബിൾ റീഡിംഗ് (Acts Chapter 5)