ലേഡീസ് ഫെലോഷിപ് ഭാരവാഹികൾ

മല്ലപ്പള്ളി: ബെഥേൽ പെന്തക്കോസ്തു ദൈവ സഭയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ബെഥേൽ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം. അന്നമ്മ യോഹന്നാൻ (പ്രസിഡന്റ്), ലീലാമ്മ രാജു (വൈസ് പ്രസിഡന്റ്), ബീനാ ജോയി (സെക്രട്ടറി) എന്നിവരാണ് ലേഡീസ് ഫെലോഷിപ്പിന്റെ പുതിയ ഭാരവാഹികൾ. സഭാ പ്രസിഡന്റ് പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഫെയ്ത് വർഷിപ് സെന്ററിൽ നടന്ന വനിതാ സമ്മേളനത്തിലാണു തിരഞ്ഞെടുപ്പു നടന്നത്.

Previous post നിത്യതയിൽ
Next post യൂത്ത്-സണ്ടേസ്കൂൾ ഭാരവാഹികൾ