ശാരോൻ ഫെലോഷിപ് ചർച്ച് മലബാർ റീജിയൻ വനിതാ സമ്മേളനം

വയനാട് : ശാരോൻ ഫെലോഷിപ് ചർച്ച് വനിതാ സമാജത്തിന്റെ മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30) നടക്കും. വൈകിട്ട് 5 മുതൽ 7 വരെ സൂമിലൂടെ നടക്കുന്ന സമ്മേളനത്തിൽ സമാജത്തിന്റെ മലബാർ റീജിയൻ പ്രസിഡന്റ് ആലീസ് മാത്യൂസ് മുഖ്യ സന്ദേശം നൽകും. വൈസ് പ്രസിഡന്റ് ജാൻസി ജോബ്, സെക്രട്ടറി ഷോല എൽദോസ്, ട്രഷറർ ബിജി ജോബി എന്നിവർ നേതൃത്വം നൽകും.

Previous post ഐ.ആർ.എ വർക്കേഴ്സ് മീറ്റിംഗ് ഇന്നു വൈകിട്ട് 7 മണിക്ക്
Next post ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി