കൺവെൻഷൻ

ഡാളസ്: ഐ.പി.സി കാർമ്മേൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27, 28 ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 1301 Beltline Road, Mesquite TX 75149-ൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം പ്രസംഗിക്കും. കാർമേൽ വർഷിപ് ടീം ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ മായാലിൽ, ബ്രദർ തോമസ് മത്തായി എന്നിവർ നേതൃത്വം നൽകുന്നു.

Previous post ക്രിസ്റ്റ്യൻ ഫോക്കസ് 2018 നവംബർ
Next post ഐ.സി.പി.എഫ് ക്യാമ്പ്