ബ്ലെസ്സിംഗ് ഫെസ്റ്റിവൽ

യു.കെ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷേയ്ക് ദി നേഷൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്നും ശനിയാഴ്ചയും (ഒക്ടോബർ 27, 29) രാത്രി 8.30 മുതൽ (IST) ബ്ലെസ്സിംഗ് ഫെസ്റ്റിവൽ നടക്കും. പാസ്റ്റർമാരായ ജോളി പി. ലാസർ, സിബി ജേക്കബ്, ബ്രദർ ഈപ്പൻ ജോസഫ് എന്നിവർ വചനം ശുശ്രൂഷിക്കും.

UK :4pm-5.30, Europe: 5pm, USA:11am, Dubai: 7pm

Meeting ID: 85114048224

Passcode : 5678

Previous post കൺവെൻഷൻ
Next post കൺവൻഷൻ