പി.പി.എഫ് യോഗം

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് പ്രാർത്ഥനാ യോഗം ഇന്നു രാവിലെ 10 മണിക്ക് ചുള്ളിയോട് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോസ് ശമുവേലിന്റെ ഭവനത്തിൽ വച്ച് നടക്കും. പാസ്റ്റർമാരായ സാം തോമസ് (പ്രസിഡന്റ്, പി.പി.എഫ്), കെ.എം.സുരേഷ് (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്നു.

Previous post ബൈബിൾ ക്ലാസ്
Next post നിത്യതയിൽ