കൺവൻഷൻ

റാന്നി: അഞ്ചാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ ഡിസംബർ 15, 16, 17 തീയതികളിൽ പുതുക്കുടി മുക്കിൽ നടക്കും. യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ മാത്യു പി. ഏബ്രഹാം ഉത്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ കെ. ജെ തോമസ്, പാസ്റ്റർ ഓ.എം രാജുക്കുട്ടി എന്നിവർ പ്രസംഗിക്കും. രഹബോത്ത് ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ഏബ്രഹാം ഷിബു തോമസ്, പാസ്റ്റർ ഡി. ജോസഫ്, ഇവാ. മത്തായി തോമസ്, പാസ്റ്റർ കെ.സി. ബേബി, ഇവാ. ജോബ് കെ.തോമസ് എന്നിവർ നേതൃത്വം നൽകും.

Previous post ജനറൽ കൺവൻഷൻ
Next post വയനാട് വഴി റെയിൽവെ