കൺവൻഷൻ

മനാമ: ബഹ്റൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 27 തിങ്കൾ മുതൽ 29 ബുധൻ വരെ മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ.എം ഹാളിൽ എല്ലാ ദിവസവും വൈകിട്ട് 7.15 മുതൽ പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർ അനിൽ കോടിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തും. ബ്രദർ സാംസൺ ചെങ്ങന്നൂർ ഉൾപ്പെട്ട ഏ.ജി ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

Previous post വചന ധ്യാനം
Next post ബൈബിൾ ക്ലാസ്