സുവിശേഷ യോഗം

ആലപ്പുഴ: അസംബ്ലീസ് ഓഫ് ഗോഡ് പള്ളിപ്പാട് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 26 മുതൽ 29 വരെ സുവിശേഷ യോഗം നടക്കും. പാസ്റ്റർമാരായ എബി ഏബ്രഹാം, പോൾ ഗോപാലകൃഷ്ണൻ, ഷാജി എം.പോൾ, ഡോ.കെ.മുരളീധർ എന്നിവർ വചനം പ്രസംഗിക്കും. പെർസിസ് ജോൺ (ഡൽഹി), ഹെവൺലി ബീറ്റ്സ് (കൊട്ടാരക്കര) എന്നിവർ സംഗീത ശുശ്രൂഷ നയിക്കും.
ഫോൺ: 8848211720, 8848385779

Previous post സ്കൂളിൽ വെടിവയ്പ്
Next post യുവജന ക്യാമ്പ്