പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (ഭാഗം 1)
"മാനസാന്തരത്തിന്റെയും സ്നാനത്തിന്റെയും ഉപദേശങ്ങൾ നൽകിയതുപോലെ തന്നെ പരിശുദ്ധാത്മാവിനെ പ്രാപിക്കണമെന്നും ശിഷ്യന്മാരോട് പറഞ്ഞിട്ടാണ് ഈ ലോകത്തിൽ നിന്നും കർത്താവ് സ്വർഗ്ഗാരോഹണം ചെയ്തത്. കർത്താവ് വ്യക്തമായും പ്രത്യേകമായും പറഞ്ഞ ഒരു കാര്യമാണ് പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ കാത്തിരിക്കണം എന്നത്"പരിശുദ്ധാത്മ നിറവിനെക്കുറിച്ച് ചില ക്രൈസ്തവ സഭകൾ വ്യത്യസ്തമായ...
