ഐ.പി.സി. കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 17 മുതൽ

കുമ്പനാട് :  ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കൺവൻഷൻ സിസം. 17 മുതൽ 20 വരെ എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ  നടക്കും.ഡിസംബർ 17 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് സംസ്ഥാന വൈസ് പ്രസിഡണ്ട്...

സമൂഹ പുനർ നിർമ്മിതിക്ക് തൂലിക തൂക്കു കട്ടയാക്കണം: ഡോ.പോൾ മണലിൽ

തോന്നയ്ക്കൽ പുരസ്ക്കാരം ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു ഏറ്റുവാങ്ങിഷിബു മുള്ളംകാട്ടിൽദുബായ് : എന്റെ ജനമായ യിസ്രയേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും എന്നു കർത്താവ് ആമോസിനു നൽകിയ ആഹ്വാനം ക്രൈസ്തവ എഴുത്തുകാരോടു ഇന്നു ആവർത്തിക്കുക ആണെന്ന്  പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ...

ഐ.ആർ.എ. വർക്കേഴ്സ് മീറ്റിംഗ്

കറുകച്ചാൽ: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ ശുശ്രൂഷകന്മാരുടെ യോഗം ഡിസംബർ 14-ന് രാത്രി 8 മണിക്ക് നടക്കും. ZOOM ആപ്ലിക്കേഷനിലൂടെ നടക്കുന്ന യോഗത്തിൽ ഐ.ആർ.എ-ലെ എല്ലാ ശുശ്രൂഷകന്മാരും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അറിയിച്ചു.

മതസ്വാതന്ത്ര്യത്തിനായി പ്രാർത്ഥിക്കുക: ഫ്രാങ്ക്ലിൻ ഗ്രഹാം

നോർത്ത് കാരലിന/യു.എസ്: ഡിസംബർ 10-ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ പ്രശസ്ത സുവിശേഷകനും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷൻ സി.ഇ.ഒ.യുമായ ഫ്രാങ്ക്ലിൻ ഗ്രഹാം മതസ്വാതന്ത്ര്യത്തിനായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ആഹ്വാനം ചെയ്തു. ഞങ്ങളുടെ ക്രിസ്ത്യൻ വിശ്വാസങ്ങൾ സ്വതന്ത്രമായി വിനിയോഗിക്കാൻ ഞങ്ങൾക്ക് അവകാശമുള്ള...

എംപവറിങ് ദി യൂത്ത് സമ്മേളനം ദുബായിൽ

ദുബായ് : ചർച്ച് ഓഫ് ഗോഡ് യു എ ഇ യുടെ പുത്രികാ സംഘടനയായ വൈ.പി.ഇ  സംഘടിപ്പിക്കുന്ന "എംപവറിങ്  ദി യൂത്ത്" എന്ന ഓൺലൈൻ  മീറ്റിംഗ്  2020 ഡിസംബർ 9 ബുധനാഴ്ച വൈകുന്നേരം 8 മണി മുതൽ സൂമിൽ നടത്തപ്പെടുന്നു. പ്രസ്തുത...

പാസ്റ്റർ കെ.ജെ. മാത്യുവിന് ഡോക്ടറേറ്റ്

കൊൽക്കത്ത: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ കെ.ജെ.മാത്യു സെറാമ്പൂർ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ് പൂർത്തീകരിച്ചു.സഭാ...

നിത്യതയിൽ

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭയുടെ കീഴിൽ മഞ്ഞാടി സങ്കേതത്തിൽ ദീർഘ വർഷങ്ങൾ പ്രവർത്തിച്ച സുവിശേഷകയും ആമല്ലൂർ ഐപിസി എബെനേസർ സഭാംഗവുമായ ലീലാമ്മ മത്തായി (അന്നമ്മ-67) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇലന്തൂർ പൂക്കുന്നൂർ വീട്ടിൽ പരേതരായ പി.കെ. മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ്....

പാസ്റ്റർ രാജു തോമസ് കർത്തൃസന്നിധിയിൽ

ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജു തോമസ് (65) കർത്താവിൽ നിദ്ര പ്രാപിച്ചു. അമേരിക്കൻ സന്ദർശന വേളയിൽ ഹൂസ്റ്റണിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. എ.ജി. അടൂർ സെക്ഷനിലെ കിളിവയൽ സഭയുടെ ശുശ്രൂഷകനായിരുന്ന അദ്ദേഹം...