കൊവിഡ് 19: ഇന്ത്യയിൽ വാക്സിനുകൾക്ക് അനുമതി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ആദ്യ കേസ് ഇന്ത്യയിൽ കണ്ടെത്തി പതിനൊന്ന് മാസങ്ങൾക്ക് ശേഷം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വി.ജി. സോമാനി ഞായറാഴ്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 'കോവിഷീൽഡ്' വാക്‌സിനും ഭാരത് ബയോടെക്കിന്റെ 'കോവാക്‌സിനും' അടിയന്തര ഉപയോഗത്തിന്...

പുതുവത്സര സന്ദേശം: പാസ്റ്റർ മാത്യൂസ് ഇട്ടി

"ഞാൻ സാക്ഷാൽ മുന്തിരി വള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കുന്നു...."(യോഹ.15:1-5; യെശ.5: 1-6). ജീവിതത്തിലെ കൂർത്ത് മൂർത്ത അനുഭവങ്ങൾ മാറാൻ നാം ചില...

പുതുവർഷ ആഘോഷ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾക്കും കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഡിസംബർ 31-ന് രാത്രി 10 മണിക്കു മുമ്പായി ആഘോഷ പരിപാടികൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ പ്രത്യേക ഉത്തരവിൽ വ്യക്തമാക്കുന്നു....

ഷിഗെല്ല എറണാകുളത്തും

കൊച്ചി: കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിയായ 56കാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പരിശോധനകൾ കർശനമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.23നാണ് 56കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. നേരത്തെ ഷിഗല്ല രോഗബാധ...

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം

കൊയ്ത്തർക്കാർക്ക് ദൈവം നൽകിയ എറ്റവും വലിയ സമ്മാനമായ യേശുവിനെക്കുറിച്ച് ക്രിസ്തുമസ്സ് വേളയിൽ സ്വന്തം ഭാഷയിൽതന്നെ അവർക്ക് വായിക്കുവാൻകഴിയും വറുഗീസ് ബേബി, കായംകുളംനാഗ്പൂർ: മഹാരാഷ്ട്രയിലെ ഗഡ്ചിറോലി, ഗോണ്ടിയ, ഭണ്ടാര ജില്ലകളിൽഅധിവസിക്കുന്ന ഏകദേശം നാലു ലക്ഷം വരുന്ന ഗായത്താ കൊയ്‌ത്തോർ ഇനിസ്വന്തം ഭാഷയിൽ തിരുവചനം...

കൊറോണ വൈറസ് വകഭേദം ഇന്ത്യയിലും അമേരിക്കയിലും

ന്യൂഡൽഹി: ആശങ്ക ഉയർത്തി ജനതിക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബ്രിട്ടണിൽ കണ്ടെത്തിയ വൈറസിന്റെ (B.1.1.7) പുതിയ വകഭേദം കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള 6 പേർക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. നവംബർ 25-നു ശേഷം...

കൊറോണ വൈറസ് വകഭേദം: അതീവ ജാഗ്രതയിൽ കൂടുതൽ രാജ്യങ്ങൾ

കൊവിഡ്19- നു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ. ലണ്ടനിലും തെക്കൻ ഇംഗ്ലണ്ടിലും കണ്ടെത്തിയ അതിവ്യാപനശേഷിയുള്ള വൈറസിന്റെ വകഭേദം ഇപ്പോൾ സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, കാനഡ തുടങ്ങിയ കൂടുതൽ രാജ്യങ്ങളിലും പോർച്ചുഗലിന്റെ ഭാഗമായ മഡെയ്റ ദ്വീപ് സമൂഹത്തിലും കണ്ടെത്തിയതിനെ...

സംസ്കാരം നടന്നു

വടക്കഞ്ചേരി: ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാലക്കുഴി പാറേപ്പുരയ്ക്കൽ ഫ്രെഡി മാമ്മന്റെ (തങ്കച്ചൻ) സംസ്കാര ശുശ്രൂഷ ഐ.ആർ.എ സഭാ സെമിത്തേരിയിൽ ഇന്നു രാവിലെ 11 മണിക്ക് നടന്നു. രാവിലെ 9.30 മുതൽ ZOOM-ലൂടെ നടന്ന 'ഹോം ഗോയിംഗ്' ശുശ്രൂഷയിൽ ഐ.ആർ.എ. പ്രസിഡന്റ് പാസ്റ്റർ...

ഉപവാസ പ്രാർത്ഥന

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി സഭകളുടെ ഏഴ് ദിവസത്തെ സംയുക്ത ഉപവാസ പ്രാർത്ഥനക്ക് ഇന്ന് തുടക്കമായി. പാസ്റ്റർമാരായ മാത്യൂസ് ഇട്ടി, പി.സാംകുട്ടി എന്നിവരെ കൂടാതെ ഐ.ആർ.എയിലെ മറ്റ് കർത്തൃ ദാസന്മാരും പ്രാർത്ഥനാ യോഗങ്ങളുടെ വിവിധ സെഷനുകളിൽ വചനം ശുശ്രൂഷിക്കും. പകൽ അതതു...