തിരുവനന്തപുരം: കന്യാകുളങ്ങര കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് സുവർണ്ണ ജൂബിലി നിറവിൽ. 1973–ൽ സ്ഥാപിതമായ സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സജു ചാത്തന്നൂർ ഡോ....
വയനാട്: ഹല്ലേലൂയാ പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്നു മുതൽ 27 വരെ ക്രിസ്തുമസ് സന്ദേശ യാത്ര നടത്തുന്നു. പ്രാദേശിക സഭകളുമായി സഹകരിച്ചാണ് പരസ്യ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മീനങ്ങാടി, അമ്പലവയൽ, ബത്തേരി, കേണിച്ചിറ, കണിയാമ്പറ്റ, പനമരം, വെണ്ണിയോട്, പടിഞ്ഞാറത്തറ, കൽപ്പറ്റ, മുട്ടിൽ,...
ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 30-ാമത് പ്രാർത്ഥനാ സംഗമം ഡിസംബർ 23-ന് ഇന്ത്യൻ സമയം രാത്രി 7.00 മണിക്ക് ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി വർഗീസ് (പയനിയർ മിഷനറി, കാസർഗോഡ്)...
വയനാട്: ഹല്ലേലൂയാ പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ഡിസംബർ 22 നാളെ മുതൽ 27 വരെ ക്രിസ്തുമസ് സന്ദേശ യാത്ര നടത്തുന്നു. പ്രാദേശിക സഭകളുമായി സഹകരിച്ചാണ് പരസ്യ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മീനങ്ങാടി, അമ്പലവയൽ, ബത്തേരി, കേണിച്ചിറ, കണിയാമ്പറ്റ, പനമരം, വെണ്ണിയോട്,...
കോഴിക്കോട്: തൊട്ടിൽപ്പാലം മുറ്റത്തുപ്ലാവ് ഐ.പി.സി സഭാഗം പ്ലാച്ചിക്കൽ വീട്ടിൽ രാജു ദേവസ്യ (59) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്‍കാരം ഇന്ന് 4 മണിക്ക് മുറ്റത്തുപ്ലാവ് IPC സെമിത്തേരിയിൽ. ഭാര്യ : ഷാലി രാജു. മക്കൾ: സ്റ്റിൻസി മേജോഷ്, സ്റ്റാനി ആൻസൺ, സ്റ്റിനി...
ഉത്തർപ്രദേശ്: സന്ത് കബീർ നഗർ ജില്ലയിലെ ഔരാഹി (Aurahi) ഗ്രാമത്തിൽ ഒരു സ്ത്രീയെ മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്നാരോപിച്ച് മലയാളികളായ സുവിശേഷക ദമ്പതികളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. നിർമല നിഷാദ് നൽകിയ പരാതിയെ തുടർന്നാണ് തിരുവല്ല സ്വദേശിയായ സുവിശേഷകൻ ജോസിനെയും ഭാര്യ...
ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 23 മുതൽ 25 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്ന മാധ്യമ സെമിനാറിൽ പങ്കെടുത്ത പ്രമുഖരുടെ സന്ദേശങ്ങൾ👇 http://cff.irachurch.in/wp-content/uploads/2023/12/pg-4.pdf
തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ യുവജന വിഭാഗം സിഇഎം 64 -ാമത് ജനറൽ ക്യാമ്പ് ഡിസംബർ 26 മുതൽ 28 വരെ കുട്ടിക്കാനം മാർ ബെസെലിയോസ് ക്രിസ്ത്യൻ കോളേജിൽ നടക്കും. 26ന് രാവിലെ 10 ന് സി.ഇ.എം ജനറൽ പ്രസിഡന്റ്...
തിരുവല്ല: ചിതറപ്പെട്ട അവസ്ഥയിൽ നിന്നും ഐക്യമായി മുന്നേറി സമൂഹത്തോടുള്ള ദൗത്യം നിറവേറ്റാൻ പെന്തക്കോസ്തു സമൂഹങ്ങൾക്ക് കഴിയണമെന്ന് ഡബ്ല്യുഎംഇ സഭ ദേശീയ ഓവർസിയർ റവ. ഒ.എം.രാജുക്കുട്ടി പറഞ്ഞു. തിരുവല്ലയിൽ ജനുവരി 7 മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഐക്യപെന്തക്കോസ്ത് കൺവൻഷനായ ഉണർവ്വ്...
റാന്നി: വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ (WME) 75-ാമത് ദേശീയ ജനറൽ കൺവൻഷൻ പ്ലാറ്റിനം ജൂബിലി നിറവിൽ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ 2024 ജനുവരി 15 മുതൽ 21 വരെ നടക്കും. ജനറൽ പ്രസിഡൻ്റും പെന്തെക്കോസ്‌ത് ഇൻ്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയുമായ...