പ്രാർത്ഥനാ സമ്മേളനം

സിഡ്‌നി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു പ്രത്യേക പ്രാർത്ഥനാ സമ്മേളനം ജൂലൈ 24 ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതൽ (മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ സമയം: വൈകിട്ട് 7 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാദർ ജോൺസൻ...

നിത്യതയിൽ

പൂവന്തുരുത്ത് (കോട്ടയം) : കണ്ണൂർ ഇരിട്ടി കീഴ്പള്ളി മേനമ്പടത്ത് വീട്ടിൽ പാസ്റ്റർ അഗസ്റ്റിൻ ജോസഫ് (ബേബിച്ചൻ 65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ജൂലൈ 25 ചൊവ്വ) പൂവന്തുരുത്തിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് ഐ.പി.സി താബോർ സഭയുടെ കൊല്ലാടുള്ള...

മണിപ്പൂരിലേത് ആസൂത്രിത ക്രൈസ്തവ വേട്ട

തിരുവനന്തപുരം: മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ്വരുന്നത്. രണ്ടുമാസത്തിലധികമായിതുടരുന്ന വംശീയകലാപത്തെഭയാശങ്കകളോടെ മാത്രമേ നോക്കികാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ്കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്.കലാപം ആരംഭിച്ചതിന്റെ...

ക്രൈസ്തവ വിശ്വാസികൾക്കു ജാമ്യം

ഉത്തർപ്രദേശ് : മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ഒരാഴ്ചയോളം അന്യായമായി തടങ്കലിൽ വച്ചിരുന്ന 11 ക്രൈസ്തവ വിശ്വാസികൾക്കു കോടതി ജാമ്യം അനുവദിച്ചു. വടക്കൻ ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ഒരു പ്രാദേശിക കോടതിയാണ് പാസ്റ്റർ ബാബു റാമിനും മറ്റ് 10 പേർക്കും ജൂലൈ...

മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ചതിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളെ അതിനിശിതമായി വിമർശിച്ച് സുപ്രീം കോടതി. ഉടനടി നടപടി എടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം. സർക്കാർ നടപടി എടുത്തില്ലെങ്കിൽ ഇടപെടുമെന്നും കോടതി ഡൽഹി: മണിപ്പൂരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അതിനിശിതമായി വിമർശിച്ച് സുപ്രീം കോടതി. കുക്കി വിഭാഗത്തിലെ രണ്ട്...

ഉമ്മൻ ചാണ്ടി അനുസ്മരണം

തിരുവല്ല: രാഷ്ട്രീയക്കാര്‍ക്ക് ചിന്തിച്ച് സമയമെടുത്ത് മാത്രം പ്രസംഗിക്കാന്‍ കഴിയുമ്പോള്‍ പാസ്റ്റര്‍മാര്‍ക്ക് എങ്ങനെ ഇത്ര വേഗത്തില്‍ പ്രസംഗിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ കുമ്പനാട് കണ്‍വന്‍ഷനിലെത്തിയ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ചോദ്യമാണ് സഭയുടെ മുന്‍ അന്തര്‍ദേശീയ പ്രസിഡന്റും തിരുവല്ല സെന്റര്‍ ശുശ്രൂഷകനും പവര്‍വിഷന്‍ ചാനല്‍ ചെയര്‍മാനുമായ...

ഉമ്മൻ ചാണ്ടി അനുസ്മരണം

കോട്ടയം: പെന്തക്കോസ്തു സഭകളുമായി അടുപ്പവും സഹകരണവും ഉണ്ടായിരുന്ന ജന നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിന്റെ അജയ്യനായ ജന നേതാവ്, പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് (79) വിട പറഞ്ഞത് ജൂലൈ 18 ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു. ബെംഗളൂരുവിൽ ചിന്മയ മിഷൻ...

ഉമ്മൻ ചാണ്ടി അനുസ്മരണം

ന്യൂയോർക്ക്: മുൻ മുഖ്യമന്തിയും കേരളാ നിയമസഭ സാമാജികനുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ നോർത്തമേരിക്കൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അനുശോചിച്ചു. പൊതുജന പ്രശ്നങ്ങളിൽ അതിവേഗം ബഹുദൂരം തീർപ്പുണ്ടാക്കുക വഴി ജനമനസ്സുകളിൽ ഇടം നേടിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് റൈറ്റേഴ്സ് ഫോറം അനുശോചന...

അനുസ്മരണം

ഞാൻ ഈ വാക്കുകൾകുത്തിക്കുറിക്കുമ്പോൾ പ്രിയ ഒ. സി സാറിന്റെ മൃതദേഹം അദ്ദേഹത്തിന്റെയും എന്റെയും ജന്മനാടായ പുതുപ്പള്ളിയിലേക്കുള്ളപ്രയാണത്തിലാണ്. ഒരു ജന്മം പറഞ്ഞാൽ തീരാത്ത ഓർമകൾസാമൂഹ്യമാദ്ധ്യമങ്ങളിൽഅദ്ദേഹത്തെക്കുറിച്ച്പങ്കുവയ്ക്കപ്പെട്ടുകഴിഞ്ഞു. ഇനിയുമൊരുഓർമക്കുറിപ്പ് അനുചിതമാണെന്നറിയാം.എങ്കിലും മറ്റൊരവസരത്തിനുസാദ്ധ്യതയില്ലാത്തതിനാൽ എന്റെകൈവിരലുകൾ ഒരിക്കൽക്കൂടി ആപ്രിയപ്പെട്ടവനെ സ്നേഹപൂർവംതഴുകുകയാണ്. മറ്റാരേക്കാളും എന്നെ ഏറെആകർഷിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത ജനനേതാവാണ് ഉമ്മൻ...

കൂട്ട സ്നാനം

പൈറേറ്റ്സ് കോവ് ബീച്ചിൽ നടന്ന കൂട്ട സ്നാനത്തിൽ പങ്കെടുത്തയാളെ സ്നാനപ്പെടുത്താൻ ഗ്രെഗ് ലോറി സഹായിക്കുന്നു അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനശുശ്രൂഷ കാലിഫോർണിയ ബീച്ചിൽ 4,500 പേർ സ്നാനമേറ്റു. പാസ്റ്റർ ഗ്രെഗ് ലോറി (Greg Laurie) യുടെയും ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും...