നിത്യതയിൽ

ഇരട്ടയാർ : ഹൈറേഞ്ച് മേഖലകളിലെപ്രാരംഭ കാല സുവിശേഷ പ്രവർത്തകനും വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭ (ഡബ്ല്യു.എം.ഇ) തൊടുപുഴ സെന്റർ ശുശ്രൂഷകനുമായ നോർത്ത് ഇരട്ടയാർ ഇടിഞ്ഞമല പേഴുത്തുങ്കൽ പാസ്റ്റർ പി.വി.ദാനിയേൽ (77) ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ഇരട്ടയാർ ഉൾപ്പെടെയുള്ള കിഴക്കൻമേഖലകളിൽ ഡബ്ല്യു.എം.ഇസഭകളുടെ ആദ്യകാല (1968...

കൺവൻഷൻ

കറുകച്ചാൽ/കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ 28-ാമത് വാർഷിക കൺവെൻഷനു ഇന്നു തുടക്കം. ഇല്ലിവളവ് മൂലേപ്പടി ഐ.ആർ.എ സഭാ ഗ്രൗണ്ടിൽ പാസ്റ്റർ ഒ.എം. ജോർജിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ടു 6.30-നു ആരംഭിക്കുന്ന കൺവൻഷൻ പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോബി...

ചെറുവയ്ക്കൽ കൺവൻഷൻ

ചെറുവയ്ക്കൽ : ഐ. പി. സി. വേങ്ങൂർ സെന്റർന്റെയും, കിളിമാനൂർ ഏര്യയുടെയും ന്യൂ ലൈഫ് ബിബ്ളിക്കൽ സെമിനാരിയുടയും ആഭിമുഖ്യത്തിൽ ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന 30-ാമത് ചെറുവയ്ക്കൽ കൺവൻഷൻ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ റവ. ഡോ. ജോൺസൻ...

ക്രിസ്മസ് സമ്മാനവുമായി ബി.ജെ.പി

ക്രൈസ്തവരെ ആകർഷിക്കുവാൻ പുതിയ തന്ത്രവുമായി ബി.ജെ.പി. ഹിന്ദുപാർട്ടിയെന്ന പേരുദോഷം മാറ്റിയെടുക്കാൻ ക്രൈസ്തവരെ പാർട്ടിയോട് അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇത്തവണ ക്രിസ്തുമസിന് സമ്മാനവും മധുരവുമായി ബി.ജെ.പി. നേതാക്കളും പ്രവർത്തകരും വീടുകൾ സന്ദർ​ശിക്കും.സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളിൽ നേതാക്കളും പ്രവർത്തകരും സന്ദർശിച്ച്...

പ്രഭ വിതറിയവർ

കോട്ടയം: ഇന്ത്യയിലെ പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നടന്ന പ്രസിദ്ധരായ ദൈവവേലക്കാരെ കുറിച്ചുള്ള ചരിത്രങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'പ്രഭ വിതറിയവർ' എന്ന പേരിൽ സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.പ്രഥമ പ്രോഗ്രാമായി പാസ്റ്റർ ടി.ജി. ഉമ്മൻ്റെ (PASTOR T.G.OOMMEN-1905 -1985) ചരിത്രത്തിലേക്ക് ഒരു...

Pr t.g.oommen

കോട്ടയം: ഇന്ത്യയിലെ പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നടന്ന പ്രസിദ്ധരായ ദൈവവേലക്കാരെ കുറിച്ചുള്ള ചരിത്രങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'പ്രഭ വിതറിയവർ' എന്ന പേരിൽ സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.പ്രഥമ പ്രോഗ്രാമായി പാസ്റ്റർ ടി.ജി. ഉമ്മൻ്റെ (PASTOR T.G.OOMMEN-1905 -1985) ചരിത്രത്തിലേക്ക് ഒരു...

ഗാന സന്ധ്യ

കോട്ടയം: ഫിലിയ ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തീയ ഗാനസന്ധ്യ 'നിറവ്' ഡിസംബർ 20 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ പാമ്പാടി ആശ്വാസ ഭവൻ ഗ്രൗണ്ടിൽ നടക്കും. റവ.ഡോ.ബേബി മാത്യു ഉദ്ഘാടനം ചെയ്യും. ഐ.പി.സി. പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം...

സ്നേഹ സദ്യയിലെ പാറകൾ-രണ്ടാം പതിപ്പ്

പ്രസിദ്ധ സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും കോട്ടയം ജില്ലയിലെ കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റുമായ പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ യൂദാ ലേഖനത്തിന്റെ വ്യാഖ്യാന ഗ്രന്ഥം 'സ്നേഹ സദ്യയിലെ പാറകൾ' രണ്ടാം പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കുന്നു.  'വിശ്വാസത്തിനുവേണ്ടി...

പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം അതിർ വരമ്പുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 18-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (ഡിസംബർ 17 ശനി) ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി ഇലന്തൂർ മുഖ്യ...

സമർപ്പണ ശുശ്രൂഷ

വയനാട്: പാസ്റ്റർ സുധീർ കുറുപ്പും കുടുംബവും പ്രത്യേക ദർശനത്തോടെ മീനങ്ങാടി ചെണ്ടക്കുനി കോലംപറ്റ റോഡിൽ ഐ.സി.പി.ഫ് ക്യാമ്പ് സെൻ്ററിന് സമീപം പണികഴിപ്പിച്ച മിഷൻ ഹോമിൻ്റെ സമർപ്പണ ശുശ്രൂഷ നാളെ ശനിയാഴ്ച (ഡിസംബർ17) നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഡോ.കെ....