ആര്‍.എസ്.എസ്-ക്രൈസ്തവ സംഘടന
കൊച്ചി : ക്രൈസ്തവ പിന്തുണ ലക്ഷ്യമിട്ട് 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' (Save our Nation India) എന്ന പേരിൽ ആര്‍.എസ്.എസ്-ക്രൈസ്തവ സംയുക്ത സംഘടന രൂപവത്കരിക്കുന്നതായി റിപ്പോര്‍ട്ട്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. ആദ്യ പരിപാടി 23-ന്...
