ബത്തേരി പി.പി.എഫ് മീറ്റിംഗ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് (പി.പി.എഫ്) ജനറൽ ബോഡി മീറ്റിംഗ് നാളെ രാവിലെ 10 മണിക്ക് (4-1-2022) കുപ്പാടി ഗോസ്പൽ ഫോർ ഇൻഡ്യാ ചർച്ച് ഹാളിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ കെ.എം.സുരേഷ്, വിൻസന്റ് ആൽബർട്ട് തുടങ്ങിയവർ നേതൃത്വം നൽകും.

സുൽത്താൻ ബത്തേരിയിലും സമീപ സ്ഥലങ്ങളിലും പ്രവർത്തിക്കുന്ന അമ്പതിലധികം പെന്തക്കോസ്തു ശുശ്രൂഷകന്മാരുടെ സംയുക്ത വേദിയാണ് ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്.
ഫോൺ: +919447401590, +919747680039, +917907754588.

Previous post സുവിശേഷ പ്രഭാഷകൻ എം.വൈ. യോഹന്നാൻ നിര്യാതനായി
Next post Health seminar