ബൈബിൾ ക്ലാസ്സ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 19 ബുധനാഴ്ച ബൈബിൾ പഠന ക്ലാസ്സ് നടക്കും. വൈകിട്ട് 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.
ZOOM Meeting ID : 89241519193
Passcode. : 734695

Phone : +919562247565

Previous post ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് താൽക്കാലിക കോവിഡ് ആശുപത്രിയാക്കി
Next post പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (രണ്ടാം ഭാഗം)