ബ്ലസ്സ് ഡാലസ്

യു.എസ് :  ഡാളസിലെ ശാരോൺ മേസ്‌ക്വിറ്റ് ഇവന്റ് സെന്ററിൽ ജൂലൈ 26 നും 27 നും ആത്മീയ സംഗമം നടക്കും. പാസ്റ്റർ ഫെയ്ത് സൺ, പാസ്റ്റർ ഗോഡ്ലി ചെറിയാൻ എന്നിവർ പ്രസംഗിക്കും. ഇമ്മാനുവേൽ കെ ബി, പാസ്റ്റർ ജോസ് മേമന, പാസ്റ്റർ ബേബി ഇടപ്പാറ, രമ്യ സാറ ജേക്കബ് എന്നിവർ നേതൃത്വം നൽകും.

Previous post പാസ്റ്ററെ ആക്രമിച്ചു
Next post വചന ധ്യാനം