പുസ്തക പ്രകാശനവും വചന പ്രഘോഷണവും

കിഴക്കമ്പലം: തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സുവിശേഷകൻ ജോസ് മാങ്കുടി എഴുതിയ “യിരെമ്യാവ്‌-ദൈവം ഇരുട്ടിലൂടെ നടത്തിയ പ്രവാചകൻ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ദൈവവചന പ്രഘോഷണവും  2024 ജൂൺ 2 ന് ഞായറാഴ്ച വൈകിട്ട് 6 മുതൽ 8 വരെ കിഴക്കമ്പലം ബ്രദറൺ സഭാ...

പുസ്തക പ്രകാശനം

നിലമ്പൂർ: പ്രമുഖ എഴുത്തുകാരനും കൗൺസലറും പ്രഭാഷകനുമായ പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ രചിച്ച ‘കുടുംബം നമ്മുടെ സ്നേഹക്കൂട്’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം മെയ് പതിമൂന്നാം തീയതി നിലമ്പൂരുള്ള അഗപ്പെ മിഷൻ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. പാസ്റ്റർ ജോയി പാറക്കലാണ് പുസ്തകത്തിൻ്റെ പ്രകാശനകർമ്മം നിർവഹിച്ചത്. തന്റെ...

പുസ്തക പ്രകാശനം

വയനാട്: പ്രശസ്ത വ്യാഖ്യാതാവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ. കുഞ്ഞുമോൻ ഡാനിയേൽ എഴുതിയ 1കൊരിന്ത്യർ ലേഖനത്തിന്റെ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു.സുൽത്താൻ ബത്തേരി ഫുൾ ഗോസ്പൽ മിഷൻ ചർച്ചിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ മിഷൻ വൈസ് പ്രസിഡൻറ് പാസ്റ്റർ എബ്രഹാം...

സ്നേഹ സദ്യയിലെ പാറകൾ-രണ്ടാം പതിപ്പ്

പ്രസിദ്ധ സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും കോട്ടയം ജില്ലയിലെ കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റുമായ പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ യൂദാ ലേഖനത്തിന്റെ വ്യാഖ്യാന ഗ്രന്ഥം 'സ്നേഹ സദ്യയിലെ പാറകൾ' രണ്ടാം പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കുന്നു.  'വിശ്വാസത്തിനുവേണ്ടി...

പുസ്തക പ്രകാശനം

കൊച്ചി: ശാസ്ത്രജ്ഞനും ക്രൈസ്തവ സാഹിത്യകാരനുമായ ഡോ. സിനി ജോയ്സ് മാത്യുവിൻ്റെ മുപ്പത്തിയൊന്നു കവിതകളും പതിനാറ് നറുങ്ങു കവിതകളും അടങ്ങിയ കാവ്യസമാഹാരം  ‘അൻപ് ‘ പ്രകാശനം ചെയ്തു. ഫാ. ബോബി ജോസ് കട്ടികാട്  മുഖവുര എഴുതിരിക്കുന്ന കവിതാ സമാഹാരത്തിന് സുവി. സാജു മാത്യുവിന്റെ...

പുസ്തക പ്രകാശനം

തിരുവല്ല: മാധ്യമപ്രവർത്തകൻ പി. എസ്. ചെറിയാൻ എഴുതിയ ‘ലഘു സഭാ ശബ്ദകോശം’ തിരുവല്ല വൈഎംസിഎയിൽ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ഉപാദ്ധ്യക്ഷനും വൈഎംസിഎ മുൻ ദേശീയ പ്രസിഡണ്ടുമായ ഡോ.ലബി ഫിലിപ്പ് മാത്യു പ്രകാശനം ചെയ്തു. വർഗീസ് ടി. മങ്ങാട്ട് ആദ്യ പ്രതി...

പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം : എഴുതുക എന്നത് വലിയൊരു ദൗത്യമാണെന്ന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യു. പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ 'മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ' എന്ന പുസ്തകം മെയ് 10 ചൊവ്വാഴ്ച രാത്രി 8.30-ന് സൂം പ്ലാറ്റ്ഫോമിൽ പ്രകാശനം...

പുസ്തക പ്രകാശനം

കോട്ടയം : പ്രശസ്ത സുവിശേഷ പ്രഭാഷകനും കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റും ഇന്റർനാഷനൽ ഗ്രേയ്സ് മിനിസ്ട്രീസ് ഡയറക്ടറുമായ പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ 'മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ' എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം നാളെ...

പുസ്തക പരിചയം

കോട്ടയം : പ്രസിദ്ധ സുവിശേഷ പ്രസംഗകനും എഴുത്തുകാരനും കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റുമായ പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ പുതിയ പുസ്തകം 'മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ' ഉടൻ പ്രസിദ്ധീകരിക്കുന്നു. ദൈവഹിതത്തിനെതിരായി വളർന്നു വരുന്ന തിന്മയുടെ ശക്തി...