വചന ചിന്ത

ദൈവം ആവശ്യപ്പെടുമ്പോള്‍ ദൈവത്തിന്റെ വടിയെടുക്കും…ജനം ആര്‍ക്കുമ്പോള്‍ ഭാഷ വരുത്തുന്ന കൊത്തുളിയെടുക്കും…വടിയും ഉളിയുമായി ജനത്തിന്റെ മുന്‍പില്‍ നില്‍ക്കുന്ന അഹരോന്‍!! ദൈവത്തിന്റെ വടിയും ഭാഷവരുത്തുന്ന ഉളിയും മാറിമാറി അവസരത്തിനൊത്തു പ്രയോഗിക്കുന്ന അഹരോന്റെ ആത്മീക മെയ് വഴക്കം അങ്ങേയറ്റം അപകടകരമാണ്!! മോശെ പര്‍വ്വതമുകളില്‍ ദൈവസാനിധ്യത്തില്‍ തുടരവേ,...

വചന ചിന്ത

യേശു യെരുശലമിലേക്ക് വരികയാണ്… ബഹുപുരുഷാരം തന്നെ അനുഗമിക്കുന്നുണ്ട്…ജനത്തിരക്കുകളുടെ ഇടയിൽ യേശു ഒരു ചെറുകഴുതയെ കണ്ടിട്ട് അതിന്മേൽ കയറി!! (യോഹന്നാൻ 12:14).ചെറുകഴുതപ്പുറത്തുള്ള യേശുവിന്റെ യാത്ര കാര്യമായ പ്രത്യേകതകൾ ഒന്നും കാഴ്ചക്കാരിൽ ഉളവാക്കിയില്ല…എന്നാൽ അഞ്ഞൂറാണ്ടുകൾക്ക് അപ്പുറം പഴക്കമുള്ള ഒരു ദൈവാലോചനയുടെ കൃത്യമായ നിറവേറൽ നടക്കുകയായിരുന്നു!!...

വചന ചിന്ത

ഒരുത്തൻ പരീശൻ, മറ്റൊരുവൻ ചുങ്കക്കാരൻ...ഇവർ രണ്ടുപേരും ദൈവാലയത്തിൽ ഉണ്ട്...ദൈവാലയത്തിലെ രണ്ടു പ്രാർത്ഥനാക്കാരാണവർ.!!വ്യക്തിപരമായ ഉപവാസാദിനങ്ങളുടെ കണക്കുകൾ പൊതുവിൽ പ്രസിദ്ധപ്പെടുത്തി, രഹസ്യ പ്രാർത്ഥനയുടെ മണിക്കൂറുകൾ പരസ്യമാക്കി, പതാരം കൊടുത്തതിന്റെ കണക്കുകൾ വിളിച്ചുപറഞ്ഞുകൊണ്ട് ദൈവാലയത്തിൽ പ്രാർത്ഥിക്കുന്ന ഒരുവൻ, അവൻ പരീശനാണ്!! മാറിനിന്നു മാറത്തടിച്ചുകൊണ്ട് മറ്റൊരുവൻ; പൊതുവിടങ്ങളിൽ...

വചന ചിന്ത

ചില ചങ്ങലകൾ അങ്ങനെയാണ്. ഹെരോദാവ് നിനക്കെതിരെ വാളോങ്ങുന്നതിന്റെ തൊട്ടു തലേദിവസം മാത്രമേ അത് അഴിയുകയുള്ളു..!! കൈമേല്‍ രണ്ടു ചങ്ങല…അപ്പുറത്തും ഇപ്പുറത്തും ആയി രണ്ടു പടയാളികള്‍…ഇടതുകൈമേല്‍ ധരിപ്പിച്ചിരിക്കുന്ന ചങ്ങലയുടെ ഒരറ്റം ഇടതുവശത്തുള്ള പടയാളിയുടെ വലതുകയ്യുമായും വലതുകൈമേല്‍ ധരിപ്പിച്ചിരിക്കുന്ന ചങ്ങലയുടെ ഒരറ്റം വലതുവശത്തുള്ള പടയാളിയുടെ...

വചന ചിന്ത

(1രാജാ. 17,19 അധ്യായങ്ങൾ) എല്ലായിടത്തും പ്രശ്നം സമാനമായിരുന്നു; ഒരേ പ്രശ്നം, പക്ഷേ വ്യത്യസ്ത വഴികൾ!! കെരീത്തിൽ ഏലിയാവിന്റെ പ്രശ്നം വിശപ്പ്‌…! അവിടെ കരുതുവാൻ കാക്കയെ ഒരുക്കി!! സാരെഫാത്തിൽ ഏലിയാവിന്റെ പ്രശ്നം വിശപ്പ്‌…! അവിടെ കരുതുവാൻ വിധവ!! ചൂരച്ചെടിയുടെ തണലിലും വിഷയം വിശപ്പ്‌…!...

വചന ചിന്ത

യോപ്പയിലെ പേടമാന്‍ മരിച്ചു!! അടക്കുവാന്‍ കഴിയാത്ത അതീവ ദുഖത്താല്‍ വിധവമാര്‍ അവള്‍ തുന്നിയ ഉടുപ്പുകളും കുപ്പായങ്ങളും എടുത്തുകാട്ടി വിലപിക്കുന്നു...അങ്ങേയറ്റം വേദനാജനകമായിരുന്നു സല്‍പ്രവര്‍ത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്നിരുന്ന തബീഥ എന്ന ശിഷ്യയുടെ മരണം. ശവം കുളിപ്പിച്ച് മാളികമുറിയില്‍ കിടത്തി...കുളിപ്പിച്ച് ശവം കിടത്തി എന്നതിനാല്‍ അടുത്ത...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ?

(അധ്യായം 11) ദൈവം നമ്മെ പ്രതികൂലങ്ങളിലൂടെ കടത്തി വിടുന്നതിലെല്ലാം ദൈവത്തിനു ഓരോ ഉദ്ദേശമുണ്ട്. ദൈവസന്നിധിയിൽ നാം സമർപ്പണത്തോടെ നിൽക്കുന്നുവെങ്കിൽ ദൈവത്തിന്റെ ഉദ്ദേശം നമ്മിൽക്കൂടി നിറവേറ്റപ്പെടും. അനേകരെ, നമ്മോടു കൂടെയുള്ളവരെ കർത്താവിനായി നേടിയെടുക്കുവാൻ ഇടയാകും പരിശുദ്ധാത്മ നിറവിന്റെ അനുഭവങ്ങൾ ദൈനംദിന ജീവിതത്തിലും ശുശ്രൂഷയിലും...

വചന ചിന്ത

നമ്മുടെ ദൈവം ഊഹാപോഹങ്ങളുടെയുംഅവ്യക്തതകളുടെയും ദൈവമല്ല.അക്കാരണത്താല്‍ തന്നെ ദൈവംകേള്‍പ്പിക്കുന്ന അരുളപ്പാടുകളുംകൃത്യതയാര്‍ന്നതായിരിക്കും! പൊതുവിടങ്ങളില്‍ അറിയപ്പെടാതിരുന്ന ദമസ്ക്കൊസിലെ ശിഷ്യനായഅനന്യാസിനോടായി ദൈവം; നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ യൂദായുടെ വീട്ടില്‍ പാര്‍ക്കുന്ന ശൌലിനെ തേടി പുറപ്പെടുക...(അപ്പോ.9 :10). അനന്യാസ് എഴുന്നേറ്റു, ആരോടും വഴി ചോദിക്കാതെ എങ്ങും...

പഠന ക്ലാസ്സ്

വയനാട്: 'സ്റ്റിവേർഡ്സ് ഓഫ് ക്രൈസ്റ്റ്' (Stewards of Christ) ഒരുക്കുന്ന ത്രിദിന ദൈവവചന പഠന ക്ലാസ്സ് ഏപ്രിൽ 25, 26, 27 (ചൊവ്വാ, ബുധൻ, വ്യാഴം) തീയതികളിൽ സുൽത്താൻ ബത്തേരി ചുങ്കം ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഹാളിൽ നടക്കും.'അന്ത്യകാല ഉണർവ്'...

ലേഖനം

"കർത്താവ് അവളോട് : മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അൽപമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല"(ലൂക്കൊ.10:41,42) ശുശ്രൂഷയിൽ തന്നെ സഹായിക്കാതിരുന്ന സഹോദരി മറിയയെക്കുറിച്ച് പരിഭവം...