പുനരുത്ഥാന ചിന്ത

മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരെയാണ് ലോകം മഹാന്മാരായി കണക്കാക്കുന്നത്. മഹാത്മാ ഗാന്ധിയും മദർ തെരേസയും ഏബ്രഹാം ലിങ്കനും ഒക്കെ മഹാന്മാരായത് അവർ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരായതു കൊണ്ടാണ്. എന്നാൽ അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് യേശുക്രിസ്തു! ക്രിസ്തു ജനിച്ചതും ജീവിച്ചതും മരിച്ചതും അടക്കപ്പെട്ടതും ഉയിർത്തെഴുന്നേറ്റതും സ്വർഗ്ഗാരോഹണം...

പുസ്തക പ്രകാശനം

വയനാട്: പ്രശസ്ത വ്യാഖ്യാതാവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ. കുഞ്ഞുമോൻ ഡാനിയേൽ എഴുതിയ 1കൊരിന്ത്യർ ലേഖനത്തിന്റെ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു.സുൽത്താൻ ബത്തേരി ഫുൾ ഗോസ്പൽ മിഷൻ ചർച്ചിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ മിഷൻ വൈസ് പ്രസിഡൻറ് പാസ്റ്റർ എബ്രഹാം...

സ്നേഹ സദ്യയിലെ പാറകൾ-രണ്ടാം പതിപ്പ്

പ്രസിദ്ധ സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും കോട്ടയം ജില്ലയിലെ കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റുമായ പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ യൂദാ ലേഖനത്തിന്റെ വ്യാഖ്യാന ഗ്രന്ഥം 'സ്നേഹ സദ്യയിലെ പാറകൾ' രണ്ടാം പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കുന്നു.  'വിശ്വാസത്തിനുവേണ്ടി...

പുസ്തക പ്രകാശനം

കൊച്ചി: ശാസ്ത്രജ്ഞനും ക്രൈസ്തവ സാഹിത്യകാരനുമായ ഡോ. സിനി ജോയ്സ് മാത്യുവിൻ്റെ മുപ്പത്തിയൊന്നു കവിതകളും പതിനാറ് നറുങ്ങു കവിതകളും അടങ്ങിയ കാവ്യസമാഹാരം  ‘അൻപ് ‘ പ്രകാശനം ചെയ്തു. ഫാ. ബോബി ജോസ് കട്ടികാട്  മുഖവുര എഴുതിരിക്കുന്ന കവിതാ സമാഹാരത്തിന് സുവി. സാജു മാത്യുവിന്റെ...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (പഠന പരമ്പര 10-ാം ഭാഗം)

സാത്താന്യ ആരാധനയെയും അന്യായ ബന്ധനങ്ങളെയും ജയിക്കുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നിറവ് അനിവാര്യമാണ്. ദൈവം ഏൽപ്പിക്കുന്ന ശുശ്രൂഷ നിറപടിയായി നിർവഹിക്കുവാൻ അത്യന്താപേക്ഷിതമായിരിക്കുന്നത് വിദ്യാഭ്യാസമോ മറ്റെന്തങ്കിലും യോഗ്യതയോ കഴിവോ അല്ല, എല്ലാറ്റിനും ഉപരി ആത്മാവിനാലുള്ള ഒരു ബന്ധനമാണ് അപ്പൊസ്തല പ്രവർത്തികൾ 3-ാം അദ്ധ്യായം മുതൽ...

ക്രിസ്റ്റ്യൻ ഫോക്കസ് പത്രം (പഴയ ലക്കങ്ങൾ)

ലേഖനങ്ങളും മറ്റും വായിക്കുവാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക) https://drive.google.com/drive/mobile/my-drive?utm_source=en http://cff.irachurch.in/2017-december-issue-color-finalr/ ക്രിസ്റ്റ്യൻ ഫോക്കസ് 2015 നവംബർ ലക്കം https://drive.google.com/file/d/0B2FukgBhs12qM3E1UHZiTVJoa1U/view? 1.ക്രിസ്റ്റ്യൻ ഫോക്കസ് 2019 ഡിസംബർ ലക്കം👇 https://drive.google.com/file/d/1ckFMdny3jAOX2FACtvJFALzkhAiOntVm/view 2.ക്രിസ്റ്റ്യൻ ഫോക്കസ് 2019 നവംബർ ലക്കം👇 https://drive.google.com/file/d/1n-GbwqyvzHWmPkfUeSdXbBcmRdvfgMkp/view? 3.ക്രിസ്റ്റ്യൻ ഫോക്കസ് 2019 ഒക്ടോബർ...

പുസ്തക പ്രകാശനം

തിരുവല്ല: മാധ്യമപ്രവർത്തകൻ പി. എസ്. ചെറിയാൻ എഴുതിയ ‘ലഘു സഭാ ശബ്ദകോശം’ തിരുവല്ല വൈഎംസിഎയിൽ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ഉപാദ്ധ്യക്ഷനും വൈഎംസിഎ മുൻ ദേശീയ പ്രസിഡണ്ടുമായ ഡോ.ലബി ഫിലിപ്പ് മാത്യു പ്രകാശനം ചെയ്തു. വർഗീസ് ടി. മങ്ങാട്ട് ആദ്യ പ്രതി...

ലേഖനം : മുടിയൻ പുത്രനോ? മടിയൻ പുത്രനോ?

സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മടി കാണിച്ചും ഓരോ ഒഴികഴിവുകൾ പറഞ്ഞും ദൈവീക വിളി നിരസിച്ച് പിന്നാക്കം പോകുന്ന മടിയൻ പുത്രന്മാർക്ക് സ്വർഗ്ഗീയ പിതാവ് ഒരുക്കുന്ന സ്വർഗ്ഗീയ അനുഭവം പ്രാപിക്കുവാൻ കഴിയുകയില്ല വിശുദ്ധ ബൈബിളിൽ എഴുതിയിട്ടില്ലെങ്കിലും പൊതുവെ പ്രചാരത്തിലുള്ള ഒരു വിശേഷണ നാമമാണ് 'മുടിയൻ...