പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം : എഴുതുക എന്നത് വലിയൊരു ദൗത്യമാണെന്ന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യു. പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ 'മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ' എന്ന പുസ്തകം മെയ് 10 ചൊവ്വാഴ്ച രാത്രി 8.30-ന് സൂം പ്ലാറ്റ്ഫോമിൽ പ്രകാശനം...

പുസ്തക പ്രകാശനം

കോട്ടയം : പ്രശസ്ത സുവിശേഷ പ്രഭാഷകനും കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റും ഇന്റർനാഷനൽ ഗ്രേയ്സ് മിനിസ്ട്രീസ് ഡയറക്ടറുമായ പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ 'മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ' എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം നാളെ...

പുസ്തക പരിചയം

കോട്ടയം : പ്രസിദ്ധ സുവിശേഷ പ്രസംഗകനും എഴുത്തുകാരനും കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റുമായ പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ പുതിയ പുസ്തകം 'മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ' ഉടൻ പ്രസിദ്ധീകരിക്കുന്നു. ദൈവഹിതത്തിനെതിരായി വളർന്നു വരുന്ന തിന്മയുടെ ശക്തി...

വചന ചിന്ത

വിശുദ്ധ വേദപുസ്തകത്തിലെ പഴയനിയമ വ്യക്തിത്വങ്ങളിൽ പലതുകൊണ്ടും വ്യത്യസ്തത പുലർത്തുന്ന മഹൽ വ്യക്തിത്വമണ് യോസേഫ് എന്ന് നമുക്ക് അറിയാം. ധാരാളം പ്രയാസ പ്രതിസന്ധികളിലൂടെ കടന്നു ഒടുവിൽ ഈജിപ്തിൻ്റെ പ്രധാനമന്ത്രിപദത്തിൽ എത്തിച്ചേർന്ന യോസേഫിൻ്റെ അനുഭവ ചരിത്രം. ഹൃദയ വിങ്ങലോടെ അല്ലാതെയും മിഴികൾ നനയാതെയും നമുക്ക്...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(പഠന പരമ്പര: 9-ാം ഭാഗം)

യേശുക്രിസ്തുവിലൂടെയുള്ള രക്ഷ എന്ന പോലെ എല്ലാവർക്കും ഉള്ളതാണ് പരിശുദ്ധാത്മാവ്. അവിടെ യെഹൂദനെന്നോ യവനനെന്നോ ദാസനെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ല. ആ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ പരിച്ഛേദന ഏൽക്കുകയോ അങ്ങനെ ഏതെങ്കിലും കർമ്മമോ ആചാരമോ അനുഷ്ഠിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. 1.ദൈവ വേലയ്ക്കായി നിയോഗിക്കുന്ന പരിശുദ്ധാത്മാവ് 'അവർ...

പുസ്തക പ്രകാശനം

വേദപുസ്തകം പരിഭാഷപ്പെടുത്തുന്നവരെ സഭ പ്രോത്സാഹിപ്പിക്കണം: പാസ്റ്റർ ബാബു ചെറിയാൻ പിറവം: വിക്ലിഫ് ബൈബിൾ പരിഭാഷകൻ മാത്യു എബനേസർ രചിച്ച "എന്തോരാനന്ദമീ മിഷനറി ജീവിതം" എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ ബാബു ചെറിയാൻ നിർവ്വഹിച്ചു. പിറവം എബനേസർ ഐപിസി സഭയിൽ ജനുവരി രണ്ടാം...

പുസ്തക പരിചയം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി രചിച്ച 'മേശയിൽ നിന്നും വീണ അപ്പനുറുക്കുകൾ' എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് വിതരണത്തിനു തയ്യാറായിരിക്കുന്നു. ആനുകാലിക സംഭവങ്ങളെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് ആദ്ധ്യാത്മീക സത്യങ്ങളെ ലളിതമായ ഭാഷയിൽ...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(8-ാം ഭാഗം)

പരിശുദ്ധാത്മ നിറവിന്റെ അനുഭവങ്ങൾ പ്രായോഗിക ജീവിതത്തിൽ അഥവാ ശുശ്രൂഷയിൽ എന്ന വിഷയത്തിൽ അപ്പൊ.പ്രവ. 3-9 വരെയുള്ള അദ്ധ്യായങ്ങളിൽ നിന്നും 8 കാര്യങ്ങൾ ഈ പഠന പരമ്പരയുടെ കഴിഞ്ഞ ഏഴ് ഭാഗങ്ങളിലായി പഠിക്കുവാൻ കഴിഞ്ഞു. ഇനി 10-ാം അദ്ധ്യായത്തിലേക്കു കടക്കാം. വചനത്തോടൊപ്പം പ്രവർത്തിക്കുന്ന...

സത്യം പബ്ലിക്കേഷൻസ് ഹിന്ദി-മലയാളം പഠന ബൈബിൾ

തിരുവല്ല : തോട്ടഭാഗം കേന്ദ്രമായി പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസിന്റെ പ്രസിദ്ധീകരണ വിഭാഗമായ 'സത്യം പബ്ലിക്കേഷൻസ്' പുറത്തിറക്കുന്ന പുതിയ ഹിന്ദി-മലയാളം സ്റ്റഡി ബൈബിൾ ഇപ്പോൾ ലഭ്യമാണ്. 1500 രൂപയാണ് ഈ ദ്വിഭാഷാ പഠന ബൈബിളിന്റെ വില. സാധാരണക്കാർക്കും ബൈബിൾ വിദ്യാർത്ഥികൾക്കും പാസ്റ്റർമാർക്കും ശുശ്രൂഷകർക്കും...

ഭാഗ്യവാന്മാരായ ഭോഷന്മാർ

പാസ്റ്റർ മാത്യൂസ് ഇട്ടി "യേശുക്രിസ്തുവിനുവേണ്ടി സ്വയം വിഡ്ഢികളാകുവാൻ സമർപ്പിത മനോഭാവമുള്ളവരാണ് യഥാർത്ഥ വിഡ്ഢികൾ അഥവാ ഭോഷന്മാർ. സ്വയം വിഡ്ഢികളാകുവാൻ മനസ്സ് വെച്ചവരാണവർ" ഏപ്രിൽ ഫൂളും യഥാർത്ഥ ഫൂളും ഏപ്രിൽ 1 വിഡ്ഡിദിനമായി ആഘോഷിക്കുന്നതിന്റെ പിന്നിൽ കൗതുകകരമായ ഒരു കഥയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള...