അനുമോദന സമ്മേളനം

വയനാട്: സുൽത്താൻ ബത്തേരി താലൂക്കിലുള്ള വിവിധ പെന്തക്കോസ്ത് സഭാംഗങ്ങളിൽ ഈ വർഷം 10, +2 ക്ലാസ്സുകളിൽ വിജയികളായ കുട്ടികൾക്ക് ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് ക്യാഷ് അവാർഡുകൾ നൽകുന്നു. ജൂൺ 30 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ബത്തേരി ബഥേൽ ഗോസ്പൽ...

തോന്നയ്ക്കൽ അവാർഡ്

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു എ ഇ ചാപ്റ്ററിന്റെ നാലാമത് തോന്നയ്ക്കൽ പുരസ്‌കാരത്തിനു ഡോ. എബി പി മാത്യു അർഹനായി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി 14 പുസ്തകങ്ങൾ രചിച്ച ഡോ. എബി പി മാത്യു കാൽനൂറ്റാണ്ടായി...

രചനകൾ ക്ഷണിക്കുന്നു

തിരുവല്ല : മലയാളി പെന്തക്കൊസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ മികച്ച രചനകൾക്ക് അവാർഡ് നൽകുന്നു. ലേഖനം, ന്യൂസ്‌ സ്റ്റോറി, ഫീച്ചർ/അഭിമുഖം എന്നീ വിഭാഗങ്ങളിലായി 2022 വർഷത്തിൽ ക്രൈസ്തവ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച...

ദേശീയ സമ്മേളനവും അവാർഡ് വിതരണവും

യു.എസ്: കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ദേശീയ സമ്മേളനവും അവാർഡ് വിതരണവും ജൂൺ 30-ന് പിസിഎന്‍എകെ സമ്മേളനത്തിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭരണസമിതിയുടെ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം തിരഞ്ഞെടുപ്പും നടക്കും. കൂടാതെ അവാർഡ് വിതരണവും നടക്കും. റവ. മനു ഫിലിപ്പ്,...

സയന്റിസ്‌റ്റ് പുരസ്‌കാരം

യു.കെ: സയന്‍സ് കൗണ്‍സില്‍ യു.കെയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് സയന്റിസ്‌റ്റ് പുരസ്‌കാരത്തിന് യുവ എഞ്ചിനീയർ ഷിനു യോഹന്നാന്‍ അര്‍ഹനായി. കോന്നി ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് ഷിനു. ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉള്ള ഗവേഷണ മികവിന്റെയും, പ്രവര്‍ത്തി പരിചയത്തിന്റയും അടിസ്ഥാനത്തിലാണ് സയന്‍സ് കൗണ്‍സിലും, ഇൻസ്റ്റിറ്റ്യൂട്ട്...

തോന്നയ്ക്കൽ പുരസ്കാരം

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു എ ഇ ചാപ്റ്ററിന്റെ മൂന്നാമത് തോന്നയ്ക്കൽ പുരസ്കാരത്തിനു റവ. ജോർജ് മാത്യു പുതുപ്പള്ളി അർഹനായി. സെക്കുലർ, ക്രൈസ്തവ സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരം. 2020 മാർച്ചിൽ നിത്യതയിൽ...

മാധ്യമ പുരസ്കാര സമർപ്പണം

തിരുവല്ല: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ മാധ്യമ പുരസ്കാര സമർപ്പണം ഇന്നു രാവിലെ 9 മണിക്ക് തിരുവനന്തപുരം പേരൂർക്കട ഐ പി സി ഫെയ്ത് സെന്ററിൽ നടക്കും. അവാർഡ് ജേതാക്കളായ പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ റോയി വാകത്താനം എന്നിവർക്ക് മന്ത്രി...

ക്രൈസ്തവ സാഹിത്യ അക്കാദമി വാർഷിക സമ്മേളനം

മുഖ്യാതിഥി ടി.എൻ പ്രതാപൻ എം.പി യോടൊപ്പം പാസ്റ്റർ ദാനിയേൽ ഐരൂർ, എം.വി.ബാബു കല്ലിശ്ശേരി , ടോണി ഡി. ചെവ്വൂക്കാരൻ, പാസ്റ്റർ ടി.ജി.വിനോദ്, ഡോ.മാർ അപ്രേം , റവ.ജേക്കബ് ജോർജ്, സി.വി.മാത്യു, ലിജോ വർഗീസ് പാലമാറ്റം എന്നിവർ വാർത്ത: സാം കൊണ്ടാഴി തൃശൂർ:...

ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ് ദാന സമ്മേളനം

–സാം കൊണ്ടാഴി (മീഡിയാ കൺവീനർ)തൃശൂർ : ക്രൈസ്തവ സാഹിത്യ അക്കാദമി സമ്മേളനവും അവാർഡ് വിതരണവും മെയ് 2ന് തൃശൂർ മിഷൻ കോർട്ടേഴ്സിൽ ഫുൾ ഗോസ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കെ.വി.സൈമൺ അവാർഡിന് ഡോ.മാർ അപ്രേം മെത്രാപോലീത്തയെയും...

സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും

ഷിബു മുള്ളംകാട്ടിൽസാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബും മുഖ്യാതിഥികൾ തിരുവല്ല : സഭാ ഭേദമെന്യേ ലോകമെമ്പാടും പാർക്കുന്ന മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ...