ഒന്നാം റാങ്ക്
കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.എസ്.ഡബ്ല്യു (ബാച്ലർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി കെസിയ സാറാ റോണി. കുവൈറ്റ് സുവാർത്ത ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ റോണി കെ. ചെറിയാന്റെയും ജോളി റോണിയുടെയും മകളാണ് കെസിയ....
