റാങ്ക് ജേതാക്കൾ

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.കോം പരീക്ഷയിൽ ഒന്നാം റാങ്ക് സെയ്റ ആൻ ജേക്കബും മൂന്നാം റാങ്ക് എസ്ഥേർ അക്സാ മാത്യുവും കരസ്ഥമാക്കി. ആലപ്പുഴ ചെങ്ങന്നൂർ ഐപിസി ഫെയ്ത് സെന്റർ ചർച്ച് അംഗമാണ് സെയ്‌റ ആൻ ജേക്കബ്. കല്ലേലിൽ ന്യൂ...

ഉന്നത വിജയം

കോട്ടയം: വാഴൂർ പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗവും എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ഷാലു ചെറിയാന്റെ ഭാര്യയുമായ പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ്...

എട്ടാം റാങ്ക് നേടി ഹെഫ്സി ജെയിംസ്

കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംഎസ് സി സൈക്കോളജിയിൽ എട്ടാം റാങ്ക് നേടി ഹെഫ്സി ജെയിംസ്. വടക്കേ ഇന്ത്യയിൽ മിഷനറി കുടുംബമായ പാസ്റ്റർ ജെയിംസ് എം. ഡേവിസ്, ഓമന ജെയിംസ് ദമ്പതികളുടെ മകളാണ് ഹെഫ്സി. ഉപഹാർ, ഹയ്നോ എന്നിവർ സഹോദങ്ങൾ ആണ്....

ഒന്നാം റാങ്ക് കരസ്ഥമാക്കി

തൃശ്ശൂർ: യു.എ.ഇ അൽ ഐൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഹന്നാ ജെയ്സൺ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇരിങ്ങാലക്കുട സ്വദേശികളായ ആലപ്പാട്ട് ജെയ്സൻ ബിന്ദു ദമ്പതികളുടെ ഏകമകളാണ് ഹന്നാ ജെയ്സൺ. ജോലിയോടുള്ള ബന്ധത്തിൽ...