ജനറൽ കൺവൻഷൻ

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 4 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും. സഭയുടെ ഇന്റർനാഷനൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. 'സമയം അടുത്തിരിക്കുന്നു' എന്നതാണ് കൺവൻഷൻ തീം. ശാരോൻ...

റിവൈവ് കാനഡ കോൺഫറൻസ്

ടൊറോന്റോ: കാനഡ മലയാളി പെന്തെക്കോസ്റ്റൽ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന 'റിവൈവ് കാനഡ' 7-ാമത് കോൺഫെറൻസ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ...

നവാപ്പൂർ കൺവൻഷൻ

നവാപ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലഡൽഫ്യാ ഫെലോഷിപ് ചർച്ച് ഓഫ് ഇൻഡ്യാ 42-ാമത് ജനറൽ കൺവൻഷന് ഇന്നലെ തുടക്കമായി. സഭയുടെ ആഗോള ഓവർസീയർ റവ.ഡോ.ജോയ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. നവംബർ 6 വരെ മഹാരാഷ്ട്രയിലെ നവാപൂർ കരഞ്ചിക്കുർദ് ഫിലഡൽഫ്യാ സ്റ്റേഡിയത്തിലാണ്...

ബ്ലെസിംഗ് ഫെസ്റ്റിവൽ

യു.കെ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷേയ്ക്ക് ദി നേഷൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ബ്ലെസിംഗ് ഫെസ്റ്റിവൽ ഇന്നു (ഒക്ടോബർ 29) രാത്രിയിലെ മീറ്റിംഗോടെ സമാപിക്കും. ഇന്ത്യൻ സമയം 8.30 നാണ് പ്രോഗ്രാം. പാസ്റ്റർ ജോളി പി. ലാസർ, ബ്രദർ...

കൺവൻഷൻ

ഡാളസ് : ഐ.പി.സി കാർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽനവംബർ 4 മുതൽ 6 വരെ ഉണർവുയോഗങ്ങൾ നടക്കും. രാവിലെ പത്തിനും വൈകിട്ട് 6.30നും ആണ് യോഗങ്ങൾ.ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ....

ബ്ലെസ്സിംഗ് ഫെസ്റ്റിവൽ

യു.കെ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷേയ്ക് ദി നേഷൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്നും ശനിയാഴ്ചയും (ഒക്ടോബർ 27, 29) രാത്രി 8.30 മുതൽ (IST) ബ്ലെസ്സിംഗ് ഫെസ്റ്റിവൽ നടക്കും. പാസ്റ്റർമാരായ ജോളി പി. ലാസർ, സിബി ജേക്കബ്, ബ്രദർ...

കൺവെൻഷൻ

യുഎഇ: ഷാർജ യുണൈറ്റഡ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പ് 21-ാമത് വാർഷിക കൺവെൻഷൻ ഇന്നും നാളെയും (ഒക്‌ടോബർ 26 & 27) ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. മിഷൻ ഇൻഡ്യാ പ്രസിഡന്റ് ഡോ.ജോർജ് ചെറിയാൻ, ബ്രദർ ചെറി ജോർജ് ചെറിയാൻ...

കൺവെൻഷൻ

ജാംനഗർ/(ഗുജറാത്ത്):  23-ാംവർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2022 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻസമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം നൽകുന്ന കൺവെൻഷൻ, ചർച്ച് ഓഫ്ഗോഡ് ഇൻ ഇന്ത്യ...

യു.പി.സി.എഫ് കൺവൻഷൻ

സൂററ്റ് (ഗുജറാത്ത്): സൂററ്റിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസ് ഫെലോഷിപ് 22-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ നാൻപുര മഹാവീർ ഹോസ്പിറ്റലിനു സമീപം ജീവൻഭാരതി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. സജി കുമാർ കെ....

ബ്ലസ്സ് ഡൽഹി: റിവൈവൽ മീറ്റിങ്ങുകൾ

ന്യൂഡെൽഹി: ഗൗതം നഗർ ഐ.പി.സി. ശാലോം സഭയുടെ ആഭിമുഖ്യത്തിൽ 'ബ്ലസ്സ് ഡൽഹി 2022' റിവൈവൽ മീറ്റിങ്ങുകൾ ഒക്ടോബർ 7, 8 (വെള്ളി, ശനി) തീയതികളിൽ ഇന്ത്യൻ സമയം വൈകുന്നേരം 7.30 മുതൽ ഓൺലൈനിൽ നടക്കും. പാസ്റ്റർ ജെയിംസ് മുളവന, പാസ്റ്റർ ജസ്റ്റിൻ...