ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറൽ കൺവൻഷൻ മാർച്ച് 11 മുതൽ 13 വരെ സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. സ്റ്റേറ്റ് ഓവർസീയർ റവ.സി.സി.തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 'എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും'...

ഐപിസി റാന്നി വെസ്റ്റ് സെന്റർ കൺവൻഷൻ

റാന്നി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ റാന്നി വെസ്റ്റ് സെന്റർ 97-ാമത് കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ നടക്കും. പാസ്റ്റർ സി.സി. ഏബ്രഹാം (ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ.തോമസ് (കുമളി), വിത്സൻ...

ഫെലോഷിപ് ആശ്രം കൺവൻഷൻ

ഗുജറാത്ത്: വടക്കെ ഇന്ത്യയിലെ വലിയ പെന്തക്കോസ്തു സംഗമങ്ങളിലൊന്നായ ഫെലോഷിപ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ 16-ാമത് കൺവൻഷൻ (ഡോൾവൻ കൺവൻഷൻ) ഫെബ്രുവരി 11 മുതൽ 14 വരെ നടക്കും. ഡോൾവനിലെ ഫെലോഷിപ് ആശ്രം നഗറിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺവൻഷന്റെ...

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ ഓൺലൈനിൽ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്താൻ ഡിസ്ട്രിക്ട് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ് കൺവൻഷൻ ഉദ്‌ഘാടനം...

97ാമത് കുമ്പനാട് കൺവൻഷന് ഓൺലൈനിൽ തുടക്കം

തിരുവല്ല: 2021-ലെ കുമ്പനാട് കൺവൻഷന് ഇന്നലെ തുടക്കമായി. ജനുവരി 17 മുതൽ 24 വരെ നടക്കുന്ന 97-ാമത് ഐ.പി.സി കുമ്പനാട് കൺവൻഷൻ കോവിഡിന്റെ സാഹചര്യത്തിൽ ഇക്കുറി ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത്. ഇന്നലെ വൈകിട്ട് 7-ന് പാസ്റ്റർ പി.ജെ. ദാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച...

കരിയംപ്ലാവ് കൺവൻഷൻ ഫെബ്രുവരി 22 മുതൽ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം. ഇ) ദൈവസഭയുടെ 72-ാമത് ദേശീയ കൺവൻഷനായ കരിയം പ്ലാവ് കൺവൻഷൻ ഫെബ്രുവരി 22 മുതൽ 28 വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ പ്രസംഗിക്കും. സെലസ്റ്റ്യൽ റിഥം...

എ.ജി. മലയാളം ഡിസ്ട്രിക്ട് കൺവൻഷൻ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ അടൂർ പറന്തൽ കൺവൻഷൻ നഗറിൽ നടക്കും. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ വചനം പ്രസംഗിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗങ്ങൾ നടക്കുക.

മാരാമൺ കൺവൻഷൻ

കോഴഞ്ചേരി: ലോക പ്രസിദ്ധ ക്രൈസ്തവ സംഗമങ്ങളിലൊന്നായ 126-ാമത് മാരാമൺ കൺവൻഷൻ ഫെബ്രുവരി 14 മുതൽ 21 വരെ പമ്പാ മണൽപ്പുറത്ത് നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇക്കുറി കൺവൻഷൻ നടക്കുന്നത്. കൺവൻഷൻ നഗറിലേക്കുള്ള താൽക്കാലിക നടപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. മറ്റ് ഒരുക്കങ്ങൾ...

ഐ.പി.സി. കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 17 മുതൽ

കുമ്പനാട് :  ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കൺവൻഷൻ സിസം. 17 മുതൽ 20 വരെ എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ  നടക്കും.ഡിസംബർ 17 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് സംസ്ഥാന വൈസ് പ്രസിഡണ്ട്...

വേറിട്ടൊരു കൺവെൻഷൻ സീസണും കൂടെ ആഗതമായി.

കേരളക്കരയിൽ ഡിസംബറിൽ ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന ജനറൽ കൺവെൻഷനുകൾ ഓരോ സഭാ വിഭാഗങ്ങളുടേയും ആവേശവും ഒത്തുചേരലുമാണ്. എന്നാൽ കോവിഡ് മനുഷ്യന്റെ ഇഷ്ടാനുഷ്ടാനങ്ങൾ തകിടം മറിച്ച സാഹചര്യത്തിൽ നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചും കൺവെൻഷനുകൾ നടത്താൻ ഒരുങ്ങുകയാണ്...