ഭാരതപ്പുഴ കൺവൻഷൻ

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.ഇവാ. ജെയിസൺ കെ.ജോബിൻ്റെ...

‘പ്രാർത്ഥനാ ധ്വനി’ അന്തർദേശീയ വെർച്വൽ കൺവെൻഷൻ

പാസ്റ്റർ ബെൻസൺ ദാനിയേൽ ജാംനഗർ (ഗുജറാത്ത്):- 22-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2021 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിലൂടെ നടക്കും. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ...

ഐ.പി.സി. മഹാരാഷ്ട്ര വെസ്റ്റ് സോൺ കൺവൻഷൻ

മുംബൈ: ഐ.പി.സി. നോർത്തേൺ റീജിയൻ മഹാരാഷ്ട്ര വെസ്റ്റ് സോൺ കൺവൻഷൻ 'റിവൈവ് 2021' ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോ തോമസ് (ബാംഗ്ലൂർ), സുധീർ കുറുപ്പ്,...

ഐ.പി.സി. നോർത്തേൺ റീജിയൺ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും

മുംബൈ: ഐ.പി.സി. നോർത്തേൺ റീജിയന്റെ 52-ാമത് ജനറൽ  കൺവൻഷനും സംയുക്ത ആരാധനയും വിർച്വലായി നടക്കും. ഒക്ടോബർ 14 വ്യാഴം മുതൽ 17 ഞായർ വരെ നടക്കുന്ന യോഗങ്ങൾ ഐ.പി.സി. നോർത്തേൺ റീജിയൺ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം ചെയ്യും. ...

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ ഏപ്രിൽ 22 മുതൽ

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള റീജിയൻ 98-ാമത് ജനറൽ കൺവൻഷൻ ഏപ്രിൽ 22 മുതൽ 24 വരെ പാക്കിൽ പ്രത്യാശാ നഗറിൽ നടക്കും. സഭാ ഓവർസീയർ പാസ്റ്റർ എൻ.പി. കൊച്ചുമോൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ്...

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറൽ കൺവൻഷൻ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് 98-ാമത് ജനറൽ കൺവൻഷൻ മാർച്ച് 11 മുതൽ 13 വരെ നടക്കും. സഭാ ആസ്ഥാനമായ മുളക്കുഴ മൗണ്ട് സിയോൻ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കുന്ന കൺവൻഷൻ ഓവർസീയർ പാസ്റ്റർ...

തോമ്പിക്കണ്ടം കൺവൻഷൻ നാളെ മുതൽ

റാന്നി: സീയോൻ അസംബ്ലി ദൈവസഭയുടെ 42-ാമത് കൺവൻഷൻ (തോമ്പിക്കണ്ടം കൺവൻഷൻ) മാർച്ച് 5 മുതൽ 7 വരെ തോമ്പിക്കണ്ടം എബെനേസർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും. സഭയുടെ നാഷനൽ ഓവർസീയർ പാസ്റ്റർ ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ടോമി ജോസഫ്, അജി...

കരിയംപ്ലാവ് കൺവൻഷന് അനുഗ്രഹീത തുടക്കം

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം.ഇ) ദൈവസഭയുടെ 72-ാമത് ദേശീയ കൺവൻഷനായ കരിയംപ്ലാവ് കൺവൻഷന് അനുഗ്രഹീത തുടക്കം. ഇന്നലെ വൈകിട്ട് ജനറൽ പ്രസിഡന്റ് റവ.ഡോ. ഒ.എം.രാജുക്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആരാധാനയ്ക്കും സർവ്വ മഹത്വത്തിനും പുകഴ്ചയ്ക്കും യോഗ്യൻ കർത്താവായ യേശുക്രിസ്തു മാത്രമെന്ന്...

കരിയംപ്ലാവ് കൺവൻഷൻ ഇന്നു മുതൽ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം. ഇ) ദൈവസഭയുടെ 72-ാമത് ദേശീയ കൺവൻഷനായ കരിയം പ്ലാവ് കൺവൻഷൻ ഇന്ന് വൈകിട്ട് ആരംഭിക്കുന്നു. ജനറൽ പ്രസിഡന്റ് റവ.ഡോ. ഒ.എം.രാജുക്കുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 28 വരെ നടക്കുന്ന കൺവൻഷനിൽ റവ. ഒ.എം.രാജുക്കുട്ടി,...

ഡോൾവൻ കൺവൻഷന് അനുഗ്രഹ സമാപ്തി

ഡോൾവൻ/ഗുജറാത്ത്: വടക്കെ ഇന്ത്യയിലെ വലിയ പെന്തക്കോസ്തു സംഗമങ്ങളിലൊന്നായ ഡോൾവൻ കൺവൻഷന് അനുഗ്രഹ സമാപ്തി. ഫെബ്രുവരി 11 മുതൽ 14 വരെ നടന്ന ഫെലോഷിപ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ 16-ാമത് കൺവൻഷൻ പാസ്റ്റർ ജയേഷ് ചൗധരി ഉദ്ഘാടനം ചെയ്തു. സഭയുടെ പുതിയ...