മണക്കാല കൺവൻഷൻ

അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 8 വരെ എല്ലാദിവസവും വൈകിട്ട് 6.30 മണി മുതൽ 9 മണി വരെ ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് കൺവെൻഷൻ നടക്കും. സെമിനാരി പ്രസിഡന്റ് റവ. ഡോ. അലക്സി ജോർജ് ഉദ്ഘാടനം...

കരിയംപ്ലാവ് കൺവൻഷൻ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം. ഇ) ദൈവസഭയുടെ 73-ാമത് ജനറൽ കൺവൻഷൻ 2022 ഫെബ്രുവരി 21 മുതൽ 27 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും. സുപ്രസിദ്ധ സുവിശേഷകർ ദൈവ വചനം പ്രസംഗിക്കും. 'ക്രിസ്റ്റ്യൻ ലൈവി'ലൂടെ...

നവി മുംബൈ പെന്തക്കോസ്തൽ ഫെലോഷിപ് കൺവൻഷൻ

മുംബൈ: നവി മുംബൈ പെന്തക്കോസ്തൽ ഫെലോഷിപ് വാർഷിക കൺവൻഷൻ നവംബർ 18 മുതൽ 21 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകുന്നേരം 7 മുതൽ 9 വരെയാണ് യോഗങ്ങൾ. ഇവാ. പി.ജി. വർഗീസ്, ഡോ.എബി പി.മാത്യു, പാസ്റ്റർ കെ.ജെ മാത്യു,...

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൻ കൺവൻഷൻ

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ 19 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകിട്ട് 7.30 ന് ആരംഭിക്കും. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉത്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ...

മല്ലപ്പള്ളി യു.പി.എഫ് കൺവൻഷൻ

മല്ലപ്പള്ളി : മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തു കൂട്ടായ്മയുടെ 18-ാമത് കൺവൻഷൻ നവംബർ 9,16,23,30 (നാലു ചൊവ്വാഴ്ചകളിൽ) വൈകുന്നേരം 7 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ടി. വി. പോത്തൻ ഉദ്ഘാടനം ചെയ്യും. ഡോ. പി. ജി. വർഗീസ് (ന്യൂഡൽഹി),...

ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യ ജനറൽ കൺവൻഷൻ

നവാപ്പൂർ(മഹാരാഷ്ട്ര): രാജസ്ഥാനിലെ ഉദയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുടെ 41-ാമത് ജനറൽ കൺവൻഷൻ (നവാപ്പൂർ കൺവൻഷൻ) നവംബർ 10 മുതൽ 14 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ (സൂം, യുട്യൂബ്, ഫേസ്ബുക്ക്) നടക്കും. വടക്കെ ഇന്ത്യയിലെ ഏറ്റവും...

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ : സിൽവർ ജൂബിലി കൺവെൻഷൻ

പാസ്റ്റർ കെ.ജെ ജോബ് ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് നവംബർ രണ്ടിന് ചൊവ്വാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ച് വൈകിട്ട് 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇൻറർനാഷണൽ...

ശാരോൻ ഫെലോഷിപ്പ് ചെങ്ങന്നൂർ സെൻറർ: വചനപ്രഘോഷണവും സംഗീത ശുശ്രൂഷയും

ചെങ്ങന്നൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെൻററിൻ്റെ ആഭിമുഖ്യത്തിൽ വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും 'ഡിഡാസ്കലിയ' എന്ന പേരിൽ ഒക്ടോബർ 26 ചൊവാഴ്ച്ച വൈകിട്ട് 7.30 മുതൽ സും പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി (USA) പ്രസംഗിക്കും. അസോസിയേറ്റ്...

പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവെൻഷൻ

ജാംനഗർ (ഗുജറാത്ത്): 22-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ ഇന്ന് ഒക്ടോബർ 18 തിങ്കൾ മുതൽ 20 ബുധൻ വരെ (ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. പ്രാർത്ഥനാ ധ്വനി ഡയറക്ടർ പാസ്റ്റർ ബെൻസൺ...

ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ ദ്വിദിന കൺവെൻഷൻ

മലപ്പുറം: ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ ദ്വിദിന കൺവെൻഷൻ ഇന്നും നാളെയും (ഒക്ടോബർ 16,17 ശനി, ഞായർ) വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. വിവിധ രാജ്യങ്ങളിലെ മിഷണറിയും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സുധീർ കുറുപ്പ് (K.S.A) പ്രസംഗിക്കും. ഐ.പി.സി...