ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ ദ്വിദിന കൺവെൻഷൻ

മലപ്പുറം: ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ ദ്വിദിന കൺവെൻഷൻ ഇന്നും നാളെയും (ഒക്ടോബർ 16,17 ശനി, ഞായർ) വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. വിവിധ രാജ്യങ്ങളിലെ മിഷണറിയും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സുധീർ കുറുപ്പ് (K.S.A) പ്രസംഗിക്കും. ഐ.പി.സി നിലമ്പൂർ സൗത്ത് സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് നേതൃത്വം നൽകുന്നു.

Meeting ID: 3392200496

Passcode: 323637

Previous post സത്യം പബ്ലിക്കേഷൻസ് ഹിന്ദി-മലയാളം പഠന ബൈബിൾ
Next post കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾപൊട്ടൽ 3 മരണം 10 പേരെ കാണ്മാനില്ല