കൺവൻഷൻ

വയനാട്: ഗോസ്പൽ വിഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4 മുതൽ 6 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബൈബിൾ കൺവൻഷൻ നടക്കും. സുവി. ജോൺ പി.തോമസ് പ്രസംഗിക്കും. ഫോൺ: 9961247742

കൺവൻഷൻ

ഉദയ്പൂർ (രാജസ്ഥാൻ): ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭകളിൽ ഒന്നായ രാജസ്ഥാൻ പെന്തകോസ്തൽ ചർച്ച് വജ്ര ജൂബിലി നിറവിൽ. ചരിത്ര വഴികളിൽ 60 വർഷങ്ങൾ പിന്നിടുന്ന സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കൺവൻഷനും ജൂൺ 22-25...

സുവിശേഷ യോഗം

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ മെയ് 25-ന് കാരച്ചാൽ, 26-ന് വാഴവറ്റ എന്നീ സ്ഥലങ്ങളിൽ സുവിശേഷ യോഗവും സംഗീത സന്ധ്യയും നടക്കും. വൈകിട്ട് 5.30 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ജോയി പാറയ്ക്കൽ വചനം...

കൺവൻഷൻ

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് ആറിന് സുവി. ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ ഗാനാലാപനങ്ങളോടെ കൺവൻഷനു തുടക്കമാകും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ മാത്യൂസ് ദാനിയേൽ...

സുവിശേഷ യോഗം

വയനാട്: അമ്പലവയൽ എക്സ് സർവീസ്മെൻ കോളനി ഗ്രൗണ്ടിൽ മെയ് 18 മുതൽ 21 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. വൈകിട്ട് 6 മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ.കെ മാത്യു (മീനങ്ങാടി), സജു ചാത്തന്നൂർ എന്നിവർ...

സുവിശേഷ യോഗം

വയനാട്: സുൽത്താൻ ബത്തേരി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്നു വൈകുന്നേരം ആരംഭിക്കും. മെയ് 10 വരെ പുത്തൻകുന്ന് കോടതിപ്പടി കുഴിവേലിൽ ബ്രദർ ബാബുവിന്റെ ഭവനാങ്കണത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജി ജോർജ്...

കൺവെൻഷൻ

മല്ലപ്പള്ളി: 20-ാമത് മല്ലപ്പള്ളി സംയുക്ത പെന്തെകോസ്തു കൺവൻഷൻ മെയ് 12 മുതൽ 14 വരെ മങ്കുഴിപ്പടി തോപ്പിൽ ഗ്രൗണ്ടിൽ നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി. ജോസഫന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പാസ്റ്റർ ടി.വി. പോത്തൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോയ്...

സുവിശേഷ യോഗം

വയനാട്: വടുവൻചാൽ-മേപ്പാടി റൂട്ടിൽ നെടുങ്കരണയ്ക്കു സമീപം പുതിയപാടിയിൽ ഏപ്രിൽ 28, 29 തീയതികളിൽ വൈകിട്ട് 5.30 മുതൽ 9.30 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. പാസ്റ്റർ എബി ഏബ്രഹാം (കോട്ടയം) പ്രസംഗിക്കും. കോഴിക്കോട് ബ്ലെസ് സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും....

ഭാരതപ്പുഴ കൺവൻഷൻ

ഒറ്റപ്പാലം : ഭാരതപ്പുഴ കൺവൻഷൻ ഇന്നു മാർച്ച് 3 മുതൽ 5 വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും.തൃശൂർ, പാലക്കാട് ജില്ലകളിലെ അറുപതോളം സഭകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജു ചാത്തന്നൂർ, പ്രിൻസ് തോമസ്, സുബാഷ് കുമരകം എന്നിവർ പ്രസംഗിക്കും....

ഭാരതപ്പുഴ കൺവൻഷൻ

സാം കൊണ്ടാഴി (മീഡിയ കൺവീനർ)ഒറ്റപ്പാലം : പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ മാർച്ച് 3 മുതൽ 5 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. തൃശൂർ, പാലക്കാട് ജില്ലകളിലെ അറുപതോളം സഭകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ...