കൺവൻഷൻ

മലപ്പുറം: അഗപ്പെ ഗോസ്‌പൽ മിഷൻ്റെ 29-ാമത് ജനറൽ കൺവൻഷൻ ജനുവരി 24 ബുധൻ മുതൽ 28 ഞായർ വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ നടക്കും. പ്രസിഡൻ്റ് പി. എം അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ ഫെയ്ത്‌ ബ്ലസ്സൻ, പാസ്റ്റർ സജു...

വനിതാ സമ്മേളനം

കറുകച്ചാൽ : ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം ജനുവരി 27 ശനിയാഴ്ച കറുകച്ചാലിനു സമീപം പനയമ്പാല അഴകത്ത് ടവറിൽ നടക്കും. പ്രസിഡന്റ് സിസ്റ്റർ ലീലാമ്മ ജേക്കബിന്റെ അധ്യക്ഷതയിൽ രാവിലെ 10-ന്...

ഐക്യ പെന്തക്കോസ്ത് കൺവൻഷൻ

കൺവൻഷൻ പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യുന്നു തിരുവല്ല: ഉണർവ്വ്-2024 വേൾഡ് പെന്തക്കോസ്ത് കോൺഫറൻസ് ഇന്നു വൈകുന്നേരത്തോടെ ആരംഭിച്ചു. ഐപിസി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ഉത്ഘാടനം ചെയ്തു. ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ...

ഐക്യ പെന്തെക്കോസ്തു കണ്‍വന്‍ഷന്‍

തിരുവല്ല: ഉണർവ്-24-ന് ഇന്നു തിരുവല്ലയിൽ തുടക്കം. ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് യുണൈറ്റഡ് പെന്തെക്കോസ്തു ഫൗണ്ടേഷന്‍റെആഭിമുഖ്യത്തില്‍ ഉണര്‍വ് -'24 ഐക്യപെന്തെക്കോസ്തു കണ്‍വന്‍ഷന്‍ നടക്കുന്നത്. കേരളത്തിലെ പെന്തെക്കോസ്തു സഭകള്‍ സംയുക്തമായി നേതൃത്വംനല്‍കുന്ന ഈ മഹാസമ്മേളനത്തില്‍അഭിഷിക്തരായ ലോകപ്രശസ്ത സുവിശേഷ...

കൺവൻഷൻ

കോട്ടയം : പയ്യപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ 40-ാമത് ജനറൽ കൺവൻഷൻ ജനുവരി 17 മുതൽ 21 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ ബിബിൻ ബി. മാത്യു...

കൺവൻഷൻ

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48-ാമത് ജനറൽ കൺവൻഷൻ ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യും....

ക്രൈസ്തവ നേതാക്കൾക്ക് വിമർശനം

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ സംസാരിച്ച ഒരു ക്രൈസ്തവ നേതാവ് പോലും മണിപ്പൂർ കലാപത്തെക്കുറിച്ച് ഒരക്ഷരം പറയാതിരുന്നത് പ്രതിഷേധാർഹമെന്ന് സാമൂഹിക പ്രവർത്തകർ. യു.പി യിൽ വ്യാജ കേസുകൾ ചുമത്തി പാസ്റ്റർമാരെ ജയിലിലാക്കുന്നുവെന്നും വിമർശനം ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച...

കൺവൻഷൻ

കറുകച്ചാൽ: ഇന്ത്യാ റിവൈവൽ അസംബ്ലി വാർഷിക കൺവൻഷനും യുവജന ക്യാമ്പും ജനുവരി 26 മുതൽ 28 വരെ കറുകച്ചാലിനു സമീപം പനയമ്പാല മോടയിൽപ്പടി അഴകത്ത് ടവറിൽ നടക്കും. പാസ്റ്റർമാരായ പി. സാംകുട്ടി, പി. സി ജേക്കബ്, ജേക്കബ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും....

കൺവൻഷൻ

തിരുവനന്തപുരം: കന്യാകുളങ്ങര കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് സുവർണ്ണ ജൂബിലി നിറവിൽ. 1973–ൽ സ്ഥാപിതമായ സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സജു ചാത്തന്നൂർ ഡോ....

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 30-ാമത് പ്രാർത്ഥനാ സംഗമം ഡിസംബർ 23-ന് ഇന്ത്യൻ സമയം രാത്രി 7.00 മണിക്ക് ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി വർഗീസ് (പയനിയർ മിഷനറി, കാസർഗോഡ്)...