കൺവൻഷൻ

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48-ാമത് ജനറൽ കൺവൻഷൻ ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബിജു തമ്പി, പാസ്റ്റർ ബാബു ചെറിയാൻ, ജെയിംസ് ജോർജ് ഉമ്മൻ, റ്റി. എം കുരുവിള, പ്രിൻസ് തോമസ്, ബിനു തമ്പി, അനീഷ് തോമസ്, മാർട്ടിൻ ഫിലിപ്പ്, ബോബൻ തോമസ്, നൂറുദ്ദിൻ മുള്ള, രഞ്ജിത്ത് എബ്രഹാം, ഷിബിൻ സാമുവേൽ, സിസ്റ്റർ മറിയാമ്മ തമ്പി, സിസ്റ്റർ ജാൻസി തോമസ് എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.

Previous post നിത്യതയിൽ
Next post കൺവൻഷൻ