പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാതെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 24-ാമത് പ്രാർത്ഥനാ സംഗമം ജൂൺ 17 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ആൽബി തോമസ് (കുമ്പനാട്) മുഖ്യ സന്ദേശം നൽകും. കൂടാതെ...

ആർ.ഡബ്ല്യു.എം സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ സഹോദരീ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ആനിക്കാട് ഐ.ആർ.എ ചർച്ച് ഹാളിൽ വനിതാ സമ്മേളനം നടന്നു. ഇന്നു (ജൂൺ 10) രാവിലെ 10 മണിക്ക് സ്ഥലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ദാനിയേലിന്റെ...

വനിതാ സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ഏകദിന വനിതാ സമ്മേളനം ജൂൺ 10 ശനിയാഴ്ച ആനിക്കാട് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് സുവിശേഷ പ്രവർത്തനം, മദ്ധ്യസ്ഥ പ്രാർത്ഥന,...

കൺവൻഷൻ

ഉദയ്പൂർ (രാജസ്ഥാൻ): ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭകളിൽ ഒന്നായ രാജസ്ഥാൻ പെന്തകോസ്തൽ ചർച്ച് വജ്ര ജൂബിലി നിറവിൽ. ചരിത്ര വഴികളിൽ 60 വർഷങ്ങൾ പിന്നിടുന്ന സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കൺവൻഷനും ജൂൺ 22-25...

സുവിശേഷ യോഗം

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ മെയ് 25-ന് കാരച്ചാൽ, 26-ന് വാഴവറ്റ എന്നീ സ്ഥലങ്ങളിൽ സുവിശേഷ യോഗവും സംഗീത സന്ധ്യയും നടക്കും. വൈകിട്ട് 5.30 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ജോയി പാറയ്ക്കൽ വചനം...

കൺവൻഷൻ

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് ആറിന് സുവി. ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ ഗാനാലാപനങ്ങളോടെ കൺവൻഷനു തുടക്കമാകും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ മാത്യൂസ് ദാനിയേൽ...

പ്രാർത്ഥനാ സംഗമം

ദൈവവചനത്തിലൂടെ ദൈവസ്‌നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 23-ാമത് പ്രാർത്ഥനാ സംഗമം ഇന്നു രാത്രി ഇന്ത്യൻ സമയം 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സ്റ്റാൻലി സഖറിയ (മുംബൈ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.ID...

പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 23-ാമത് പ്രാർത്ഥനാ സംഗമം 2023 മെയ് 20 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സ്റ്റാൻലി സഖറിയ (മുംബൈ) മുഖ്യ സന്ദേശം നൽകും....

പാസ്റ്റേഴ്സ് കോൺഫറൻസ്

വയനാട്: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് നോർത്ത് കേരളയുടെ ആഭിമുഖ്യത്തിൽ മെയ് 27 ശനിയാഴ്ച മീനങ്ങാടി ചെണ്ടക്കുനി ഐ.സി.പി.എഫ് മലബാർ ക്യാമ്പ് സെന്ററിനു സമീപമുള്ള മിഷൻ ഹോം ഓഡിറ്റോറിയത്തിൽ ഏകദിന പാസ്റ്റേഴ്സ് കോൺഫറൻസ് നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന സമ്മേളനത്തിൽ...

പവർ കോൺഫറൻസ്

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ യൂത്ത് പവർ കോൺഫറൻസ്- 'നിറവ് -2023' പി.വൈ.പി.എ കോട്ടയം മേഖലയുടെ സഹകരണത്തോടെ മെയ് 20ന് രാവിലെ 9 മുതൽ ഐപിസി കോട്ടയം തീയോളോജിക്കൽ സെമിനാരിയിൽ നടക്കും. പാസ്റ്റർമാരായ രാജു ആനിക്കാട്, രാജു...