പ്രാർത്ഥനാ സമ്മേളനം

(വാർത്ത: കെ.ജെ. ജോബ് വയനാട്) വയനാട്: വയനാടിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ സമ്മേളനം മാനന്തവാടിയിൽ സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 10 മുതൽ 1 വരെ കൊയിലേരി താബോർഹിൽ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ നടക്കും. ഡോ. റോയി ചെറിയാൻ (അരിസോണ) പ്രസംഗിക്കും....

പ്രഭാത മന്ന പ്രാർത്ഥനാ സമ്മേളനം

കോട്ടയം : ക്രിസ്റ്റ്യൻ ഫോക്കസിൽ  പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിദിന വചന ധ്യാനമായ പ്രഭാത മന്ന ഓഡിയോ സന്ദേശം ശ്രോതാക്കളുടെ സ്നേഹസംഗമവും പ്രാർത്ഥനാ കൂട്ടായ്മയും ഒക്ടോബർ 18 വെള്ളിയാഴ്ച കറുകച്ചാൽ വ്യാപാര ഭവൻ ഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 4...

പ്രാർത്ഥനാ സംഗമം

മസ്കറ്റ്: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 39-ാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. മിഷൻ സംഗമമായും സംഘടിപ്പിക്കുന്ന യോഗത്തിൽ ക്രൈസ്തവ മിഷനറിമാർ അനുഭവങ്ങൾ പങ്കുവയ്ക്കും....

പ്രാർത്ഥനാ സംഗമം

മസ്കറ്റ്: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'യേശുവിൻ തൃപ്പാദത്തിൽ' 39-ാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും സെപ്റ്റംബർ 14 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. മിഷൻ സംഗമമായും സംഘടിപ്പിക്കുന്ന യോഗത്തിൽ ക്രൈസ്തവ മിഷനറിമാർ...

പ്രാർത്ഥനയും സ്നേഹ സംഗമവും

കോട്ടയം : ക്രിസ്റ്റ്യൻ ഫോക്കസിൽ  പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിദിന വചന ധ്യാനമായ പ്രഭാത മന്ന എന്ന ഓഡിയോ സന്ദേശം ശ്രോതാക്കളുടെ സ്നേഹസംഗമവും പ്രാർത്ഥനാ കൂട്ടായ്മയും ഒക്ടോബർ 18 വെള്ളിയാഴ്ച കറുകച്ചാൽ വ്യാപാര ഭവൻ ഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ്...

അരാവലി കൺവൻഷൻ

രാജസ്ഥാൻ: 35-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 24 മുതൽ27 വരെ തീയതികളിൽ ആംടയിലുള്ള അരാവലി ക്യാമ്പസ്സിൽ വച്ചു നടത്തുവാനുള്ള ക്രമീകരണങ്ങൾ പാസ്റ്റർ രാജു ജോസഫ്‌, പാസ്റ്റർ ഷിജോ കെ ജോസഫ്, പാസ്റ്റർ ലക്ഷ്മൺ സിംഗ്, പാസ്റ്റർ ഫത്തെലാൽ മുതലായവരുടെ ചുമതലയിൽ നടന്നുകൊണ്ടിരിക്കുന്നു...

സംസ്കാര ശുശ്രൂഷ

കോട്ടയം/കറുകച്ചാൽ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷ പ്രസംഗകനും വേദാദ്ധ്യാപകനും എഴുത്തുകാരനുമായ പി.ഐ. എബ്രഹാമിൻ്റെ (കാനം അച്ചന്‍- 91) സംസ്‌കാരം നാളെ. ഭൗതീക ശരീരം ഇന്നു വൈകിട്ട് 5 ന് ചമ്പക്കര ആശ്രമം പടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും. നാളെ രാവിലെ 8 മുതൽ...

സംസ്കാര ശുശ്രൂഷ

കോട്ടയം/കറുകച്ചാൽ : കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കാനം അച്ചൻ്റെ സംസ്‌കാരം ഓഗസ്റ്റ് 31 ശനിയാഴ്ച നടക്കും. ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭൗതീകശരീരം ചമ്പക്കര ആശ്രമംപടിയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. ശനിയാഴ്ച രാവിലെ 8 മുതല്‍ ഐപിസി കോട്ടയം തീയോളജിക്കല്‍ സെമിനാരി...

കൺവൻഷൻ

ഐപിസി സ്റ്റേറ്റ് കൺവൻഷന് ഒരുക്കങ്ങളായി; വേദി ഒരുക്കി മലബാർ  സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് കൺവൻഷന് മലബാർ വേദിയാകും. ഡിസംബർ 4 മുതൽ 8 വരെ നിലമ്പൂർ ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന...

പ്രാർത്ഥനാ സംഗമം

മസ്കറ്റ് : 'യേശുവിൻ തൃപ്പാദത്തിൽ' മിനിസ്ട്രിയുടെ 38-ാമത് പ്രാർത്ഥനാ സംഗമം ഓഗസ്റ്റ് 17 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് നടക്കും. സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന യോഗത്തിൽ സിസ്റ്റർ ഏഞ്ചൽ എൽസാ വർഗീസ് (യു.കെ) ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ ശാമുവെൽ ഫിന്നി...