ഭാരതപ്പുഴ കൺവൻഷൻ

സാം കൊണ്ടാഴി (മീഡിയ കൺവീനർ)ഒറ്റപ്പാലം : പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ മാർച്ച് 3 മുതൽ 5 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. തൃശൂർ, പാലക്കാട് ജില്ലകളിലെ അറുപതോളം സഭകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ...

യുവജന ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ Chat- GPL എന്ന പേരിൽ യുവജന ക്യാമ്പ് നടക്കും. ഏപ്രിൽ-മെയ് മാസങ്ങളിൽ കേരളത്തിലെ 6 സ്ഥലങ്ങളിൽ വച്ചാണ് ക്യാമ്പുകൾ. യുവജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ഈ ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. 13...

പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവവചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 20-ാമത് പ്രാർത്ഥനാ സംഗമം ഫെബ്രുവരി 18 ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ പാസ്റ്റർ ഷാജി മല്ലപ്പള്ളി മുഖ്യ സന്ദേശം നൽകും. കൂടാതെ...

വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലനം

വയനാട്: എക്സൽ വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലന ക്ലാസ് ഫെബ്രുവരി 28-ന് മീനങ്ങാടി-54 ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യുക. ഫോൺ: 97 44701132 (പാസ്റ്റർ കുര്യാക്കോസ്), 9744320103...

ബൈബിൾ ക്ലാസ്

പെരുമ്പാവൂർ: ട്രൈബൽ മിഷൻ ഒരുക്കുന്ന ബൈബിൾ ക്ലാസ് ഫിബ്രുവരി 18 ന് രാവിലെ 6 മുതൽ 7വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ എം.എ. ജോൺ ക്ലാസ് നയിക്കും. 'ശുശ്രൂഷകന്മാർ  പ്രാപിക്കേണ്ട ദർശനം' എന്നതാണ് വിഷയം. സുവിശേഷകൻ ബേബി മാത്യു...

കൽപ്പറ്റ കെ.പി.എഫ്

വയനാട്: കൽപ്പറ്റയിലും സമീപ സ്ഥലങ്ങളിലും കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസന്മാരുടെ സംയുക്ത വേദിയായ കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് (കെ.പി.എഫ്) പുതിയ ഭരണസമിതിയംഗങ്ങളെ തിരഞ്ഞെടുത്തു. പാസ്റ്റർമാരായ എം.സി. രമേശ് (പ്രസിഡന്റ്), സാബു ഏബ്രഹാം (വൈസ് പ്രസിഡന്റ്), സജേഷ് സണ്ണി (സെക്രട്ടറി), ജിജോ ഏലിയാസ് (ജോ.സെക്രട്ടറി),...

ജനറൽ കൺവൻഷൻ

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ ഫെബ്രുവരി 9 ഇന്നു മുതൽ 12 ഞായറാഴ്ച വരെ പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി ബോയ്സ് ഹോസ്റ്റൽ ഗ്രൗണ്ടിൽ നടക്കും. ഇന്നു വൈകിട്ട് 6 ന് ഡോ. അലക്സാണ്ടർ...

സുവിശേഷ യോഗം

വയനാട്: സുൽത്താൻ ബത്തേരി ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഗ്രൗണ്ടിൽ ഫെബ്രുവരി 25,26 തീയതികളിൽ വൈകിട്ട് 5.30 മുതൽ 9 വരെ സുവിശേഷ യോഗങ്ങൾ നടക്കും. റവ.ഡോ. മാഴ്സലിൻ ജെ. മൊറൈസ്, പാസ്റ്റർ ഷെമീർ കൊല്ലം എന്നിവർ വചനം പ്രസംഗിക്കും. ബത്തേരി...

കൺവെൻഷൻ

നിലമ്പൂർ:  ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ ഫെബ്രുവരി 22 മുതൽ 26 വരെ  പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്യും.ഐ.പി.സി സെന്റർ ക്വയർ ഗാന...

കൺവൻഷൻ

കങ്ങഴ: ഇൻഡിപ്പെൻഡന്റ് പെന്തക്കോസ്ത് അസംബ്ലി (ഐ. പി. എ) 31-ാമത് ജനറൽ കൺവൻഷനു ഇന്നു തുടക്കം. ഫെബ്രുവരി 12 വരെ ഇടയപ്പാറ പെനിയേൽ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാജു ചാത്തന്നൂർ, റ്റി.ഡി ബാബു (എറണാകുളം), രാജേഷ് ഏലപ്പാറ, ജോയി പാറയ്ക്കൽ,...