ക്രൈസ്തവർക്കെതിരെയുള്ള അക്രമം

ഡൽഹി: ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 19 ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ വിവിധ സഭാനേതാക്കളും വിശ്വാസികളും പ്രതിഷേധിക്കും. ഡൽഹി എൻസി ആറിലെ കത്തോലിക്ക, മർത്തോമാ, പെന്തെക്കോസ്തു സഭകൾ,...

യുവജന ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ Chat- GPL എന്ന പേരിൽ യുവജന ക്യാമ്പ് നടക്കും. ഏപ്രിൽ-മെയ് മാസങ്ങളിൽ കേരളത്തിലെ 6 സ്ഥലങ്ങളിൽ വച്ചാണ് ക്യാമ്പുകൾ. യുവജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ഈ ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. 13...

പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവവചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 20-ാമത് പ്രാർത്ഥനാ സംഗമം ഫെബ്രുവരി 18 ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ പാസ്റ്റർ ഷാജി മല്ലപ്പള്ളി മുഖ്യ സന്ദേശം നൽകും. കൂടാതെ...

വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലനം

വയനാട്: എക്സൽ വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലന ക്ലാസ് ഫെബ്രുവരി 28-ന് മീനങ്ങാടി-54 ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യുക. ഫോൺ: 97 44701132 (പാസ്റ്റർ കുര്യാക്കോസ്), 9744320103...

ബൈബിൾ ക്ലാസ്

പെരുമ്പാവൂർ: ട്രൈബൽ മിഷൻ ഒരുക്കുന്ന ബൈബിൾ ക്ലാസ് ഫിബ്രുവരി 18 ന് രാവിലെ 6 മുതൽ 7വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ എം.എ. ജോൺ ക്ലാസ് നയിക്കും. 'ശുശ്രൂഷകന്മാർ  പ്രാപിക്കേണ്ട ദർശനം' എന്നതാണ് വിഷയം. സുവിശേഷകൻ ബേബി മാത്യു...

കെന്റക്കിയിൽ ആത്മീയ ഉണർവ്

യുഎസ്: അമേരിക്കയിലെ കെൻ്റക്കി സംസ്ഥാനം വീണ്ടും ഒരു ഉണർവിനു സാക്ഷ്യം വഹിക്കുന്നു. അഭൂതപൂർവമായ ആത്മികാനുഭവങ്ങളിലേക്ക് യുവാക്കൾ ഒഴുകിയെത്തുകയാണ്. പ്രശാന്തമായ അന്തരീക്ഷത്തിൽ ഉപരിപ്ലവമായ വൈകാരിക പ്രകടനങ്ങളില്ലാതെ, വാദ്യോപകരണങ്ങളുടെ മേളക്കൊഴുപ്പില്ലാതെ പരിശുദ്ധാത്മാനുഭവങ്ങൾ ഹൃദയങ്ങളെ കീഴടക്കുന്നു. ദിവസങ്ങളായി, ആളുകൾ സാക്ഷ്യം നൽകുകയും തിരുവെഴുത്ത് വായിക്കുകയും ദൈവത്തെ...