വനിതാ സമ്മേളനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ സഹോദരീ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം ജൂലൈ 13 ശനിയാഴ്ച നടക്കും. രാവിലെ 10-ന് കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ ചർച്ച് ഹാളിൽ ആരംഭിക്കുന്ന സമ്മേളനത്തിന് സഹോദരിമാരായ അന്നമ്മ...

പ്രാർത്ഥനാ സംഗമം

മസ്കറ്റ് : 'യേശുവിൻ തൃപ്പാദത്തിൽ' മിനിസ്ട്രിയുടെ 37-ാമത് പ്രാർത്ഥനാ സംഗമം ജൂലൈ 13 ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് (യുഎഇ) ദൈവചനം ശുശ്രൂഷിക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ...

കൺവൻഷൻ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24-ാമത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്ലാന്റയിൽ നടക്കും. സുപ്രസിദ്ധ ഉണർവ് പ്രഭാഷകൻ പാസ്റ്റർ കെ.ജെ. തോമസ് (കേരളം) മുഖ്യ...

കൺവൻഷൻ

വയനാട്: ചുള്ളിയോട് എബനേസർ എ.ജി. സഭയുടെ ആഭിമുഖ്യത്തിൽ  നാളെ ജൂലായ് 1 ന് വൈകിട്ട് 5.30 മുതൽ 8.30 വരെ സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും നടക്കും. പ്രസിദ്ധ ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പ്രസംഗിക്കും. സഭാ ശുശ്രൂക്ഷകൻ...

സുവിശേഷേ യോഗം

വയനാട്: സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും ജൂൺ 20, 21 തീയതികളിൽ കമ്മന കുരിശിങ്കൽ റഹബോത്ത് ഡെലിവറൻസ് ഗ്രൗണ്ടിൽ നടക്കും. ദിവസവും രാവിലെ 10 നും വൈകിട്ട് 6നും നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. സുവി. കെ.എം. സാമുവൽ,...

ചികിത്സാ സഹായം നൽകി

വയനാട്: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്ന ഐസിപിഎഫ് വയനാട് ജില്ല സ്റ്റാഫ് വർക്കർ സുവി. റ്റി.കെ രാജുവിന് സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് ചികിത്സാ സഹായം നൽകി. പാസ്റ്റർമാരായ സാം തോമസ് (പി.പി.എഫ് പ്രസിഡൻ്റ്), കെ. എം...

പ്രാർത്ഥനാ സംഗമവും വാർഷിക സമ്മേളനവും

'യേശുവിൻ തൃപ്പാദത്തിൽ' പ്രാർത്ഥനാ കൂട്ടായ്മയുടെ 3-ാമത് വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനവും മിഷൻ ചലഞ്ചും ഇന്ന് രാത്രി 7.30-ന് മസ്കറ്റ്: ദൈവവചനത്തിലൂടെ അതിരുകളില്ലാതെ ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 36-ാമത് പ്രാർത്ഥനാ സംഗമം (3-ാമത് വാർഷിക സമ്മേളനവും മിഷൻ...

ഉദ്ഘാടനം

വയനാട്: കുടുംബത്തിനും സമൂഹത്തിനും തലവേദനയായ നൂറ് കണക്കിന് മദ്യപാനികളെ ഡീ-അഡിക്ഷൻ ക്യാമ്പിലൂടെ മദ്യവിമുക്തമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന മഹനയിം ലൈഫ് മിഷൻ റിട്രീറ്റ് സെൻ്റർ- ചെറുകാട്ടൂരിൽ പുതുതായി പണി കഴിപ്പിച്ച കെട്ടിടത്തിൻ്റെ  സമർപ്പണ ശുശ്രൂഷ ജൂൺ 19 ബുധനാഴ്ച രാവിലെ 10...

വിജയികളെ പ്രഖ്യാപിച്ചു

ന്യൂയോർക്ക് : നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പുസ്തക വിഭാഗത്തിൽ അഷേർ കെ....

എവേയ്ക് 2024 റിട്രീറ്റ്

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സിഇഎം സൺ‌ഡേ സ്കൂളിന്റെ നേതൃത്ത്വത്തിൽ ജൂൺ 18 ന് ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 4, 5 എന്നിവടങ്ങളിലായി അവേക്ക് 2024 വൺ ഡേ റിട്രീറ്റ് നടക്കും. ട്രാൻസ്‌ഫോർമർസ് മിഡിൽ ഈസ്റ്റ്‌...