മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസിന് ഇന്നു തുടക്കം

സജി മത്തായി കാതേട്ട് കോട്ടയം: ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോൺഫ്രൻസ് ഇന്നു മുതൽ ജൂൺ 19 വരെ ദിവസവും വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.ഇന്നു വൈകിട്ട് പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ.സി ജോൺ ഉദ്ഘാടനം...

ബൈബിൾ പഠന ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ ബുധനാഴ്ചയും സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7 മണി മുതൽ 9 വരെ ബൈബിൾ പഠന ക്ലാസ്സ് നടന്നു വരുന്നു. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സുകൾ...

ന്യൂനപക്ഷ അവകാശങ്ങൾ-‘വെബിനാർ’ ഇന്ന് 7 മണിക്ക്

പാസ്റ്റർ ജെയ്സ് പാണ്ടനാട് തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ വെബിനാർ ഇന്ന് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. വെബിനാർ പി.സി.ഐ നാഷനൽ...

മലയാളി പെന്തക്കോസ്ത് മീഡിയാ കോൺഫ്രൻസ്

സജി മത്തായി കാതേട്ട് കോട്ടയം: ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ 19 വരെ ദിവസവും വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.ജൂൺ 17 ന് വൈകിട്ട് പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ.സി...

ന്യൂനപക്ഷ അവകാശങ്ങൾ-‘വെബിനാർ’

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ജൂൺ 10-ന് വെബിനാർ നടക്കും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7ന് നടക്കുന്ന വെബിനാർ പി.സി.ഐ നാഷനൽ പ്രസിഡന്റ് ബ്രദർ എൻ.എം....

കോവിഡ് രോഗികൾക്ക് സഹായഹസ്തം നീട്ടി മല്ലപ്പള്ളി യു.പി.എഫ്

മല്ലപ്പള്ളി: കോവിഡ് പ്രതിസന്ധികൾ നേരിടുന്ന ഭവനങ്ങൾക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് . സാമ്പത്തിക സഹായം, പലവ്യഞ്ജന കിറ്റുകൾ, മരുന്ന്, മാസ്ക്, പി.പി.ഇ. കിറ്റുകൾ തുടങ്ങി വിവിധ സഹായങ്ങളാണ് കോവിഡ് ബാധിതരായവർക്കും രോഗ മുക്തി നേടിയവർക്കും ക്യാൻസർ രോഗികൾക്കും നൽകിയത്....

പി.എം.ജി യൂത്ത്‌സ് ‘മിഷൻ സണ്ടേ’ സമ്മേളനം

തിരുവനന്തപുരം : പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് യുവജന വിഭാഗമായ പിഎംജി യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ 'മിഷൻ സണ്ടേ' - പ്രത്യേക സമ്മേളനം നടത്തുന്നു. മെയ് 30 ഞായർ വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗിൽ ഡോ.പി.ജി. വർഗീസ് (ന്യൂഡൽഹി)...

14 ജില്ലകളും ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം നാളെ രാവിലെ മുതൽ

കോട്ടയം: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 14 ജില്ലകളിലുമുള്ള പ്രാർത്ഥനാ പോരാളികൾ ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം മെയ് 29 ശനിയാഴ്ച നടക്കും. രാവിലെ 6 മണി മുതൽ രാത്രി 10 വരെ സൂം പ്ലാറ്റ്ഫോമിലാണ് 16 മണിക്കൂർ നീണ്ടു നിൽക്കുന്ന...

ബൈബിൾ ക്ലാസ്സ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 19 ബുധനാഴ്ച ബൈബിൾ പഠന ക്ലാസ്സ് നടക്കും. വൈകിട്ട് 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.ZOOM...

ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് താൽക്കാലിക കോവിഡ് ആശുപത്രിയാക്കി

ഹൈദ്രാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സഭകളിലൊന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് താൽക്കാലിക കോവിഡ് ആശുപത്രിയാക്കി. ഹൈദരാബാദിലെ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സഭയുടെ സ്ഥാപകനും പാസ്റ്ററുമായ ഡോ. സതീഷ് കുമാർ തന്റെ സഭ പൂർണമായും കൊവിഡ് രോഗികളെ കിടത്തി...