പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 34-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ എബിൻ ജോർജ് (യു.കെ) വചനം ശുശ്രൂഷിക്കും. കൂടാതെ അനുഗ്രഹീത ക്രൈസ്തവ ഗായകൻ ബ്രദർ ഫിന്നി...

ഉപവാസ പ്രാർത്ഥന

വയനാട്:  ഇന്ത്യാ റിവൈവൽ അസംബ്ലി എബെനേസർ ചർച്ചിൻ്റെയും സ്പിരിച്വൽ മൂവ്മെൻ്റ് ഗോസ്പൽ മിനിസ്ട്രീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 29, 30 മെയ് 1 തീയതികളിൽ കടൽമാട് ഐ.ആർ.എ സഭാഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർ ജോൺസൺ മാനന്തവാടി (മുൻ കത്തോലിക്കാ പുരോഹിതൻ), പാസ്റ്റർ...

കൺവൻഷൻ

ഉംഅൽ ഖുവൈൻ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന കൺവെൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച ഉം അൽ ഖുവൈൻ ചർച്ച് സെന്ററിൽ വൈകിട്ട് 7.30 ന് നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പ്രസംഗിക്കും. അജ്മാൻ...

കൺവൻഷൻ

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷന് കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമായി. ഏപ്രിൽ 18 ന് വൈകിട്ട് ആറിന് റീജിയൺ സെക്രട്ടറി പാസ്റ്റർ ജോയി ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ എം.ജെ ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ബിജു...

വിമൻസ് ഫെലോഷിപ്

മസ്‌കറ്റ് : ഐപിസി ഒമാൻ റീജിയൻ വിമൻസ് ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികൾ. പ്രസിഡണ്ട് സൂസൻ ഷാജി പാലക്കാമണ്ണിൽ, വൈസ് പ്രസിഡണ്ട് ഗ്ലോറി ഡേവിഡ്സൺ, സെക്രട്ടറി സൂസൻ സുനിൽ, ജോയിൻ്റ് സെക്രട്ടറി ലിജി ബിനോയ്, ട്രഷറർ ജീപ വിനോദ്, ഷാനി സനു (ജോയിൻ്റ്...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 34-ാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 27 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ എബിൻ ജോർജ് (യു.കെ) വചനം ശുശ്രൂഷിക്കും. കൂടാതെ അനുഗ്രഹീത...

കൺവൻഷൻ

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോ തോമസ്, സജോ തോണിക്കുഴി, കെ.ജെ.ജോബ്, ബിജു ജോസഫ്,...

കൺവൻഷൻ

വെണ്ണിക്കുളം: ഗ്രേസ് ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 20-ാമത് ജനറൽ കൺവെൻഷൻ ഏപ്രിൽ 4 മുതൽ 7 വരെ വെണ്ണിക്കുളം കല്ലുപാലം ആതുര സംഘം ഓഡിറ്റോറിയത്തിൽ (കവുങ്ങുംപ്രയാർ) നടക്കും.  സമർപ്പണ ശുശ്രൂഷ  പ്രസിഡന്റ് ഡോ.ബാബു ശാമുവേൽ നിർവ്വഹിക്കും.   പാസ്റ്റർമാരായ എബി എബ്രഹാം, അനീഷ്...

വിബിഎസ്

കൊടുമൺ: യുപിഎഫിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ 13 വരെ വാഴമുട്ടം ദി ഇൻഡ്യ ഫുൾ ഗോസ്പൽ ചർച്ചിൽ എക്സൽ വിബിഎസ് പാഠ്യപദ്ധതി പ്രകാരം വിബിഎസ് നടക്കും. രാവിലെ 9 മണി മുതൽ 1 മണി വരെയാണ് സമയം. കൺവീനേഴ്സായി പാസ്റ്റർമാരായ...

കൺവൻഷൻ

വട്ടപ്പാറ: ഐപിസി ചിറയിൻകീഴ് സെൻറർ 27-ാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 04 വ്യാഴം മുതൽ 07 ഞായർ വരെ വൈകുന്നേരം 06 മുതൽ 09 വരെ വട്ടപ്പാറ ചിറ്റാഴയ്ക്കു സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ജോയ് പാറക്കൽ, ജെയ്സ് പാണ്ടനാട്, റെജി...