വിമൻസ് ഫെലോഷിപ്

മസ്‌കറ്റ് : ഐപിസി ഒമാൻ റീജിയൻ വിമൻസ് ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികൾ. പ്രസിഡണ്ട് സൂസൻ ഷാജി പാലക്കാമണ്ണിൽ, വൈസ് പ്രസിഡണ്ട് ഗ്ലോറി ഡേവിഡ്സൺ, സെക്രട്ടറി സൂസൻ സുനിൽ, ജോയിൻ്റ് സെക്രട്ടറി ലിജി ബിനോയ്, ട്രഷറർ ജീപ വിനോദ്, ഷാനി സനു (ജോയിൻ്റ് ട്രഷറർ), മറിയാമ്മ ചെറിയാൻ, സുനി ബിജു, രാജി ഷിജു (കമ്മിറ്റി മെബേഴ്സ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഐപിസി ഒമാൻ റീജിയൻ സെക്രട്ടറി പാസ്റ്റർ സുനിൽ മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. റിജിയൻ പ്രസിഡന്റ് പാസ്റ്റർ ഷാജി വർഗ്ഗീസ് വിമൻസ് ഫെലോഷിപ്പിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Previous post പ്രാർത്ഥനാ സംഗമം
Next post ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍