വനിതാ സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റ് സമ്മേളനം നവംബർ 11 ശനിയാഴ്ച രാവിലെ 10 മുതൽ പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടക്കും. സഹോദരിമാരായ ലീലാമ്മ ദാനിയേൽ, ഷിനി ജോൺ, ജോയമ്മ സാബു തുടങ്ങിയവർ നേതൃത്വം നൽകും.

Previous post കൺവൻഷനുകൾ പോലീസ് നിരീക്ഷണത്തിൽ
Next post വനിതാ സമ്മേളനം